മോയിസ്ചറൈസർ ഇനി നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം..!

ചർമം വാറണ്ടിരിക്കുന്ന ആളുകൾ കൂടുതൽ ആയി ഉആയോഗിച്ചു വരുന്ന ഒന്നാണ് മോയ്സചറൈസറുകൾ. എന്നാൽ ഇവ നമ്മൾ ഷോപ്പുകളിൽ നിന്നും ഇടയ്ക്കിടെ വാങ്ങുന്നത് കൊണ്ട് തന്നെ ഒരുപാടധികം പണം ചിലവാക്കേണ്ടി വരുന്നുണ്ട്. മാത്രമല്ല പുറത്തു നിന്നും നമുക്ക് അറിയാത്ത പല തരത്തിൽ ഉള്ള കെമിക്കലുകളും ഇതിൽ അടങ്ങിയിരിക്കുന്നത് കൊണ്ട് നാളുകൾ കഴിയും തോറും നമ്മുടെ മുഖത്തിനു പല തരത്തിൽ ഉള്ള പാർശ്വഫലങ്ങളും അനുഭവിക്കേണ്ടതായി വന്നേക്കാം. അതുകൊണ്ട് തന്നെ ഇത്തരത്തിൽ പണം ചിലവാക്കി കെമിക്കലുകൾ വാങ്ങി ഉപയോഗിക്കുന്നതിനു പകരം ഇത് നമുക്ക് തന്നെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ്.

എല്ലാവരും ഒരുപോലെ ആഗാര്ഹിക്കുന്ന കാര്യം ആണ് മറ്റുള്ളവരെക്കാൾ സൗന്ദര്യം ഉള്ളതായി നടക്കുന്നതിനു. എന്നാൽ മനുഷ്യനിൽ പ്രായമാവും തോറും അവരുടെ മുഖത് പലതരത്തിലുള്ള വ്യത്യാസങ്ങളും കണ്ടുതുടങ്ങും. മുഖത്തെ സൗന്ദര്യം നഷ്ടപ്പെട്ട് സ്കിൻ ചുളിയുന്നതും ഓരോ തരത്തിലുള്ള കുഴികൾ മുഖത്തു രൂപപെടുന്നതുമൊക്കെ ആയി. എന്നാൽ ഇത് പ്രായമാവാത്ത ആളുകളിലും ഈ ഇടയായി കണ്ടുവരുന്നത് കണ്ടിട്ടുണ്ട്. ഇത് നിങ്ങൾ ചെറുപ്പക്കാർ ആണെങ്കിൽ പോലും നിങ്ങളെ പ്രായംതോന്നിപ്പിക്കുന്നതിനു ഇടയായേക്കും. അത്തരത്തിൽ വരണ്ട ചർമം മാറാൻ ഉപയോഗിക്കുന്ന മോയ്സചറൈസറുകൾ ഇനി നമുക്ക് വീട്ടിൽ തന്നെ ഈസി ആയി ഉണ്ടാക്കാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.