മോഷ്ടിക്കാൻ കയറിയ ഈ സ്ത്രീ ചെയ്തത് കണ്ടോ…!

പണ്ട് കാലങ്ങളിൽ രാത്രിയിൽ ആണ് മോഷണം എല്ലാം നടക്കാറുള്ളത് എങ്കിൽ ഇപ്പോൾ പട്ടാപകലാണ് കടകളിലും മറ്റും മോഷണം നടക്കുന്നത്. അതും സ്ത്രീകൾ വഴി. കൂടുതലും മറു നാടൻ സ്ത്രീകളോ അല്ലെങ്കിൽ നാടോടി സ്ത്രീകൾ ഒക്കെ ആണ് ഇത്തരത്തിൽ ഉള്ള മോഷണ ശ്രമവും ആയി എത്താറുള്ളത്. നമ്മുടെ വീടുകളിൽ പലപ്പോഴും ആക്രി സാധനങ്ങൾ കൊണ്ട് പോകുന്നതിനു പല നാടുകളിൽ നിന്നും ആളുകൾ വരാറുണ്ട്. അത്തരത്തിൽ ഉള്ള ആളുകളെ എല്ലാം വീടിന്റെ എല്ലാ ഭാഗത്തും കൊണ്ട് കൊണ്ട് പോയി അവിടെ പൊട്ടിയും പൊളിഞ്ഞും കിടക്കുന്ന ആക്രികൾ എല്ലാം പെറുക്കി കൊടുക്കുകയും ചെയ്യുമ്പോൾ എല്ലാം നമ്മൾ വളരെ അധികം ശ്രദ്ധിക്കേണ്ടതാണ്.

അതുപോലെ ശ്രദ്ധിക്കാതെ വന്നപ്പോൾ സംഭവിച്ച ഒരു കാര്യമായിരുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തരത്തിൽ സ്ത്രീകൾ കടയിലോ വീടുകളിലോ മറ്റോ കയറുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ വളരെ അതികം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നേക്കാം. ഇതുപോലെ വരുന്ന വരുന്ന ആളുകളെ നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇതിൽ കാണുന്നപോലെ നിങ്ങൾക്ക് പണി കിട്ടുന്നതിനുള്ള സാധ്യത വളരെ കൂടുതൽ ആണ്. അത്തരത്തിൽ ഒരു സ്ത്രീ കടയിലേക്ക് കയറി ചെയ്ത ഞെട്ടിക്കുന്ന ഈ സി സി ടി വി ക്യാമെറയിൽ പതിഞ്ഞ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടുനോക്കൂ.