മൽസ്യകന്യകയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തപ്പോൾ…! (വീഡിയോ)

മത്സ്യകന്യക എന്ന് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസിലേക്ക് പെട്ടന്നുതന്നെ വരുന്നത് ഒരു സുന്ദരിയായ യുവതിയുടെ രൂപവും അവളുടെ അരയ്ക്കുതാഴെ മൽസ്യങ്ങളുടേതു പോലുള്ള ശരീരഘടനയുമാണ്. പണ്ടുകാലം മുതലെ പലതരത്തിലുള്ള മുത്തശ്ശിക്കഥകളിലും കാർട്ടൂൺ സിരീസ്സ് കളിലും മാത്രം കേട്ടിട്ടുള്ളതും കണ്ടുപരിചയമുള്ളതുമായ ഒരു സാങ്കൽപ്പിക കഥാപാത്രമാണ് മത്സ്യകന്യക. ഇത് കടലിനടിയിലെ എല്ലാ ജീവജാലങ്ങളുടെയും ദൈവമായിട്ടാണ് മൽസ്യകന്യകയെ കണക്കാക്ക പെടുന്നത്. വളരെയധികം സൗന്ദര്യവും ആരെയും മയക്കുന്ന തരത്തിലുള്ള ആകാരവടിവുമുള്ള ശരീരവും. ശരീരത്തിന്റെ താഴോട്ട് മത്സ്യത്തിന്റെ ആകൃതിയിൽ ശരീരം രൂപപെട്ടതുമായ ദൈവത്തിന്റെ മറ്റൊരു അപൂർവ സൗന്ദര്യമുള്ള സൃഷ്ടിയാണ് മത്സ്യകന്യക.

സത്യത്തിൽ ഈ മത്സ്യകന്യക ജീവിച്ചിരിപ്പുണ്ടെന്നോ അതോ അത് വെറും കഥകളിലും സിനിമകളിലും നിറഞ്ഞു നിന്ന വെറുമൊരു കഥാപാത്ര സൃഷിമാത്രമാണെന്നോ ആർക്കും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇത് നമ്മൾ പലതരത്തിലുള്ള കഥകളിലൂടെയും സിനിമകളിലൂടെയും കേട്ടിട്ടും കണ്ടിട്ടും ഉള്ള അറിവ് മാത്രമേ ഉള്ളൂ. എന്നാൽ നമ്മുടെ സങ്കൽപ്പത്തിനുമൊക്കെ അപ്പുറം ഈ മത്സ്യകന്യക ശരിക്കും ഉണ്ടോ എന്ന് പലർക്കും ഉള്ള ഒരു സംശയമായിരുന്നു. എന്നാൽ നമ്മുടെ മുത്തശ്ശി കഥകളിലും സിനിമകളിലും കേട്ട ആ സൗന്ദര്യ ദേവതയായ മത്സ്യകന്യക ശരിക്കും ഉള്ളത് തന്നെയാണ്. അപൂർവമായി കടലിൽ നിന്ന് കരയിൽ അടിഞ്ഞ ഈ മൽസ്യകന്യകയുടെ അവശിഷ്ടങ്ങൾ നിങ്ങൾ ഈ വീഡിയോയിലൂടെ കണ്ടാൽ മനസിലാകും. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.