രക്തം ഉണ്ടാകാനും ശുദ്ധീകരണത്തിനും എല്ലാ അസുഖങ്ങൾക്കും ഈ ഒരൊറ്റ അരിഷ്ടം…!

രക്തം ഉണ്ടാകാനും ശുദ്ധീകരണത്തിനും എല്ലാ അസുഖങ്ങൾക്കും ഈ ഒരൊറ്റ അരിഷ്ടം…! നിങ്ങളുടെ ശരീരത്തിലെ രക്തക്കുറവിനും അതുപോലെ തന്നെ രക്തം നല്ല രീതിയിൽ ശുദ്ധികരിക്കാനും ഉള്ള അടിപൊളി വഴി ആണ് ഇതിലൂടെ അറിയുവാൻ സാധിക്കുക. ശരീരത്തിലെ രക്തക്കുറവ് മൂലം ഒരുപാട് തരത്തിലുള്ള പ്രശ്നങ്ങളും സംഭവിക്കാറുണ്ട്. രക്തക്കുറവ് നമ്മുടെ ശരീരത്തെ വളരെ വലിയ തോതിൽ മോശമായി തന്നെ ബാധിക്കാറുണ്ട്. ഇത്തരത്തിൽ ഉള്ള രക്തക്കുറവ് മൂലം ഉണ്ടാകുന്ന ഒരു അസുഗം ആണ് അനീമിയ അല്ലെങ്കിൽ വിളർച്ച. വിളർച്ച അനുഭവപ്പെടുന്ന ഒരു വ്യക്തിക്ക് ഒട്ടനവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്.

അങ്ങനെ ഉള്ള ആളുകളുടെ ശരീരത്തിൽ പോഷകകുറവും ക്ഷീണവും തളർച്ചയും എല്ലാം ഉണ്ടാകുന്നതിനു കാരണമായേക്കാം. അരുണ രക്താണുക്കളുടെ കുറവ് മൂലം സംഭവിക്കുനന്തന് ഈ തളർച്ചയും മറ്റും. രക്തത്തിലേക്ക് ഓക്സിജൻ വഹിക്കുന്നതിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്നത് അരുണ രക്താണുക്കൾ തന്നെ ആണ്. അതിന്റെ കുറവ് നിങ്ങളുടെ രക്തം ശുദ്ധിയല്ലാതെ ആകുകയും ശരീരത്തിലെ രക്തം കുളിയുന്നതിനും എല്ലാം കാരണമാകുന്നുണ്ട്. എന്നാൽ ഇതിനെല്ലാം പരിഹാരം എന്നോണം നിങ്ങളുടെ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ഈ അരിഷ്ടം ഒന്ന് കഴിച്ചു നോക്കിയാൽ മാത്രം മതി. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *