രക്തത്തിലെ കൗണ്ട് ഒറ്റ രാത്രികൊണ്ട് വർധിക്കും, നമ്മൾ പാഴാക്കി കളയുന്ന ഈയൊരു വെള്ളം കൊണ്ട്…!

രക്തത്തിലെ കൗണ്ട് ഒറ്റ രാത്രികൊണ്ട് വർധിക്കും, നമ്മൾ പാഴാക്കി കളയുന്ന ഈയൊരു വെള്ളം കൊണ്ട്…! രക്തത്തിൽ പ്ലേറ്റ്ലെറ്റുകൾ കുറവാണ് എങ്കിൽ ഒരുപാട് തരത്തിൽ ഉള്ള അസുഖങ്ങൾ സംഭവിക്കുന്നതിനു കാരണമായേക്കാം. സാധാരണ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഏതൊരു തരത്തിലുള്ള മുറിവോ മറ്റോ മാറ്റി എടുക്കുന്നതിനു വേണ്ടി അത്തരത്തിലുള്ള മുറിവ് ഉണക്കാൻ ഒക്കെ പ്ലേറ്റ് ലെറ്റുകൾ വലിയ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. അത്തരത്തിലുള്ള പ്ലേറ്റ് ലൈറ്റുകളുടെ അളവ് നമ്മുടെ ശരീരത്തിൽ ഉള്ള രക്തത്തിന്റെ അളവിനും കുറവായി കാണപ്പെടുകയാണ് എങ്കിൽ ഉണ്ടാകുന്ന പ്രശനം എത്രത്തോളം വലുതായിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളു.

 

 

എന്നാൽ നിങ്ങളുടെ രക്തത്തിലെ പ്ലേറ്റ് ലെറ്റുകളുടെ അളവ് വർധിപ്പിച്ചെടുക്കുന്നതിനു വേണ്ടിയുള്ള ഒരു അടിപൊളി റെമഡി ഇതിലൂടെ മനസിലാക്കി എടുക്കുവാൻ സാധിക്കും. അതും നമ്മൾ വെറുതെ ഒഴുക്കി കളയുന്ന വെറും കഞ്ഞിവെള്ളം ഈ വിഡിയോയിൽ പറയുന്ന പോലെ ഉപയോഗിച്ച് കൊണ്ട് വളരെ എളുപ്പത്തിൽ. കഞ്ഞി വെള്ളം വളരെ അധികം പോഷക സമൃദ്ധമായ ഒരു സാധനം തന്നെ ആണ് അത് ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ ഏതൊരു അസുഖത്തിനെയും വളരെ എളുപ്പത്തിൽ തന്നെ മാറ്റി എടുക്കുന്നതിനുള്ള അടിപൊളി വഴികൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അതിനായി വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *