രക്‌തശുദ്ധീകരണത്തിന് ഏറ്റവും സിംപിൾ അടുക്കള ടിപ്പ്

രക്‌തശുദ്ധീകരണത്തിന് ഏറ്റവും സിംപിൾ അടുക്കള ടിപ്പ്. രക്തത്തിൽ അടങ്ങിയിട്ടുള്ള കൊഴുപ്പ് അതുപോലെ തന്നെ മറ്റു വിഷവസ്തുക്കൾ ഒക്കെ പോകുന്നതിനും രക്തം ശുദ്ധികരിക്കാനും ഉള്ള അടിപൊളി മാർഗം ഇതിലൂയോടെ നിങ്ങൾക് മനസിലാക്കാം. അതുമാത്രമല്ല സുധിയല്ലാത്ത രക്തം നിങ്ങളിൽ രക്തക്കുറവ് ഉണ്ടാകുന്നതിനും വലിയ രീതിയിൽ കാരണം ആകുന്നുണ്ട്. രക്തക്കുറവ് നമ്മുടെ ശരീരത്തെ വളരെ വലിയ തോതിൽ മോശമായി തന്നെ ബാധിക്കാറുണ്ട്. ഇത്തരത്തിൽ ഉള്ള രക്തക്കുറവ് മൂലം ഉണ്ടാകുന്ന ഒരു അസുഗം ആണ് അനീമിയ അല്ലെങ്കിൽ വിളർച്ച. വിളർച്ച അനുഭവപ്പെടുന്ന ഒരു വ്യക്തിക്ക് ഒട്ടനവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്.

അവരുടെ ശരീരത്തിൽ പോഷകകുറവും ക്ഷീണവും തളർച്ചയും എല്ലാം ഉണ്ടാകുന്നതിനു കാരണമായേക്കാം. അതുകൊണ്ട് തന്നെ അത്തരത്തിൽ ഉള്ള പ്രശ്നങ്ങൾ വരാതിരിക്കാനും നിങ്ങളുടെ രക്തം നല്ലപോലെ ശുദ്ധിയായി ഇരിക്കാനും ഉള്ള അടിപൊളി വഴി നോക്കൂ. ആദ്യം തന്നെ നിങ്ങൾ എടുക്കേണ്ടത് ചുവന്ന ഉള്ളി ആണ്. അത് നല്ല പോലെ തൊലി കളഞ്ഞ ശേഷം ചുവന്നുള്ളി വട്ടത്തിൽ ചെറുതാക്കി അറിയുക. പിന്നീട് നല്ല നെയ് ചേർത്തുകൊണ്ട് ഒരു പാൻ ചൂടാക്കി അതിൽ ഇട്ടു നല്ല പോലെ മൊരിയിച്ചെടുക്കുകയും ചെയ്യുക. അത് ഈ വിഡിയോയിൽ പറയുന്നപോലെ കഴിച്ചു നോക്കുകയാണ് എങ്കിൽ നിങ്ങളക്ക് നിങ്ങളുടെ രക്തം ശുദ്ധികരിച്ചെടുക്കാൻ സാധിക്കും.

https://youtu.be/Vm6yuqvgMcM

 

Leave a Reply

Your email address will not be published. Required fields are marked *