രക്തസമ്മര്ദം മാറാൻ അഞ്ചുവഴികൾ…!

നിങ്ങളുടെ ശരീരത്തിലെ രക്ത സമ്മർദ്ദം മാറുന്നതിനു വേണ്ടി ഒട്ടേറെ വഴികൾ പരീക്ഷിച്ചു ബലം കിട്ടാതെ വന്നിട്ടുണ്ടെങ്കിൽ ബ്ലഡ് പ്രഷർ വേഗത്തിൽ തന്നെ മാറ്റിയെടുക്കാനുള്ള അടിപൊളി അഞ്ചു മാര്ഗങ്ങള് നിങ്ങൾക്ക് ഇതിൽ നിന്നും മനസിലാക്കാം. ഇന്ന് പൊതുവെ മിക്ക്യ ആളുകളിലും കണ്ടുവരുന്ന ഒരു അസുഖമാണ് ബി പി അഥവാ ബ്ലഡ് പ്രഷർ. നിങ്ങൾ ഇപ്പൊ വയറിളക്കം തലകറക്കം ആകട്ടെ എന്ത് രോഗമായി ഡോക്ടറെ കാണാൻ പോയാലും ഡോക്ടർ നമ്മുടെ കയ്യിൽ ബാഡ്ജ് ചുറ്റി ബ്ലഡ് പ്രഷർ ചെക്ക് ചെയ്യുന്നത് കാണാം. രക്ത സമ്മർദ്ദം സാധാരണയായി മുപ്പത് മുപ്പത്തിയഞ്ചു വയസിനുമുകളിൽ പ്രായമുള്ളവർക്കാണ് പൊതുവെ കണ്ടുവരാറുള്ളത്. എന്നാൽ നമ്മുടെ ജീവിത ശൈലിയിൽ വന്ന മാറ്റം ഇത് ചെറുപ്പകാർക്കിടയിലും കണ്ടുവരുന്നുണ്ട്.

 

രക്ത ധമനികളിലൂടെ രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ കൂടുതൽ രീതിയിലുള്ള പ്രഷർ കൊടുക്കേണ്ടി വരുബോഴാണ് നമ്മുക്ക് രക്തസമ്മർദം അനുഭവ പെടുന്നത്. ഇത് നിങ്ങളിൽ പലതരത്തിലുള്ള ആരോഗ്യ പ്രസ്നങ്ങളിലേക്ക് വഴിവച്ചേക്കാം. അതുകൊണ്ടുതന്നെ ഈ വിഡിയോയിൽ കാണും വിധം വളരെ എളുപ്പത്തിൽ തന്നെ നമുടെ വീടുകളിൽ തന്നെ ചെയ്യാൻ ഷാദിയ്ക്കുന്ന ഈ അടിപൊളി അഞ്ചു വഴികൾ നിങ്ങളുടെ എത്ര വലിയ ബ്ലഡ് പ്രെഷർ കുറയ്ക്കാവുന്നതാണ്. അതിനായ് വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.