രണ്ടായിരത്തിയഞ്ഞൂറ് ആണികൾക്ക്മേൽ റോഡ് റോളർ കയറ്റിയപ്പോൾ…!

രണ്ടായിരത്തിയഞ്ഞൂറ് ആണികൾക്ക്മേൽ റോഡ് റോളർ കയറ്റിയപ്പോൾ…! ഒരു ആനി ഒരു ടയറിൽ കയറിയാൽ തന്നെ എന്താണ് സംഭവിക്കുക എന്ന് നമുക്ക് അറിയാം. എന്നാൽ ഇതൊന്നും ബാധകം അല്ലാത്ത ഒരു വാഹനം ആണ് റോഡ് റോളർ. എന്നാൽ ഇതാ ഇവിടെ ഒരു റോഡ് റോളർ രണ്ടായിരത്തിൽ അഞ്ഞൂറ് ആണികൾ കുത്തനെ നിരത്തി വച്ച് കൊണ്ട് അതിലൂടെ കയറ്റുവാൻ ശ്രമിച്ചപ്പോൾ സംഭവിച്ച കാഴ്ചകൾ നിങ്ങൾക്ക് ഇതിലൂടെ കാണാം. റെക്കോഡ് ടാർ ചെയ്യുന്നതിന് വേണ്ടി വളരെ അതികം ഉപകാരപ്രദം ആയ ഒരു വാഹനം തന്നെ ആണ് റോഡ് റോളർ അഥവാ കല്ലിഞ്ജൻ.

ഇത് എത്ര കാടിന്ന്യം ഉള്ള മെറ്റാലോ കല്ലോ കാണെങ്കിലും ചതച്ചു അരച്ച് കൊണ്ട് മണ്ണിലോട്ട് പതിക്കും. നവീകരണത്തിന്റെ ഭാഗമായി എല്ലായിടങ്ങളിലും പൊട്ടിപൊളിഞ്ഞു കിടക്കുന്ന റോഡ് ടാറിട്ട് നല്ല രീതിയിൽ നന്നാക്കി എടുക്കുന്നത് പതിവാണ്. അത്തരത്തിൽ ഉള്ള കാര്യങ്ങളിൽ ഒക്കെ വളരെ അതികം ഇത്തരത്തിൽ ഉള്ള റോഡ് റോയലാറുകളെ നമുക്ക് പല ഭാഗങ്ങളിൽ ആയി കാണുവാൻ സാധിക്കും. അത്തരത്തിൽ ഉള്ള ഒരു റോഡ് റോളർ വച്ച് കൊണ്ട് ഒരു പരീക്ഷണം കാണിച്ചു നോക്കിയപ്പോൾ സംഭവിച്ച കാഴ്ചകൾ ഈ വീഡിയോ വഴി കാണാ. വീഡിയോ കണ്ടുനോക്കൂ.

 

Leave a Reply

Your email address will not be published.