രണ്ടുതലയുള്ള പൂച്ചക്കുട്ടി ജനിച്ചപ്പോൾ…!

ഒരുപാട് തരത്തിൽ ഉള്ള പൂച്ചകളെ നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ അവയുടെ ശരീരഘടനയിൽ തന്നെ വലിയ രീതിയിൽ മാറ്റം വന്ന രണ്ടു തലയുള്ള അപൂർവയിനം പൂച്ചക്കുട്ടി പ്രസവിച്ചത് ആദ്യമായിട്ട് ആയിരിക്കും കാണുന്നുണ്ടാവുക. പൂച്ചകൾ എല്ലാ വീടുകളിലും ഉണ്ടായിരിക്കും. കാണാൻ വളരെ അധികം ഭംഗിയാണ് ഓരോ പൂച്ചയ്ക്കും. മാത്രമല്ല അവരെ താലോലിക്കാനും മറ്റും ഇഷ്ടമില്ലാത്തവർ ആയി ആരും തന്നെ ഇല്ല. ഭൂമിയിൽ മനുഷ്യൻ ഉൾപ്പടെ ഒട്ടനേകം ജീവജാലങ്ങൾ ജീവിച്ചിരിപ്പുണ്ട്. അതിൽ മിക്ക്യത്തും നമ്മുടെ ചുറ്റുപാടിൽ കാണാൻ സാധിക്കുന്നവയാണ്. മാത്രമല്ല ഇവയൊക്കെ ഭൂമിയിലെ ആവാസ വ്യവസ്ഥയ്ക്കും കാലാവസ്ഥയ്ക്കും എല്ലാം അനുയോജ്യമായ ശരീരപ്രകൃതമുള്ളവയാണ്.

 

എന്നാൽ ജനനത്തിലെ വ്യത്യസ്ത ജനിതകമാറ്റം മൂലം മനുഷ്യൻ ഉള്പടെയുള്ള ജീവികൾക്ക് അവയുടെ ശരീരകടനയിൽ മാറ്റം വന്നതായി നിങ്ങൾക്കണ്ടിട്ടുണ്ടാവും. എന്നാൽ നിങ്ങൾ ഇതുവരെ കാണാത്ത വ്യത്യസ്ത രൂപത്തിൽ ഉള്ള ജീവികൾ ഇന്നും നമ്മുടെ ഭൂമിയിൽ ജീവിച്ചിരിപ്പുണ്ട്. പക്ഷെ ഇത്തരം ജീവികളെ എല്ലാം വളരെ വിരളമായി മാത്രമേ കാണാൻ സാധിക്കുകയുള്ളു. അതുപോലെ അപൂർവ ശരീരഘടനയോടു കൂടിയ വ്യത്യസ്ത ഇനത്തിൽ ഉള്ള പ്രസവിച്ചു വീണ രണ്ടു തലയോട് കൂടിയ ഒരു പൂച്ചക്കുട്ടി ഉൾപ്പടെ നിരവധി അപൂർവ്വയിനത്തിലുള്ള ജീവികളെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.