രണ്ടു ഉഗ്രവിഷമുള്ള മൂർഖനെ പിടികൂടുന്നതിനിടെ

രണ്ടു ഉഗ്രവിഷമുള്ള മൂർഖനെ പിടികൂടുന്നതിനിടെ സംഭവിച്ച കാര്യം കണ്ടോ…! നമ്മുടെ നാട്ടിൽ കൂടുതൽ ആയി കണ്ടു വരുന്ന ഒരു ഉഗ്രവിഷം ഉള്ള പാമ്പ് ആണ് മൂർഖൻ. അതുകൊണ്ട് തന്നെ മറ്റു പാമ്പുകളെ അപേക്ഷിച്ചു വളരെ അധികം അപകടകാരികൾ ആണ് മൂർഖൻ എന്ന പാമ്പ്. പാമ്പുകളിൽ പൊതുവെ മൂർഖനിൽ ഏറ്റവും കൂടുതൽ പേടി ജനിപ്പിക്കുന്നത് അതിന്റെ വിഷം തന്നെ ആണ്. അത് രക്തത്തിലൂടെ കലർന്ന് തലച്ചോറിലെത്തിയാൽ തലച്ചോറിന്റെ പ്രവർത്തനം നിലയ്ക്കുകയും അപ്പോൾ തന്നെ മരണം സംഭവിക്കാൻ കാരണമാകുകയും ചെയ്യും.

മറ്റു പാമ്പുകളെ എല്ലാം കടിച്ചു കഴിഞ്ഞാൽ രക്തത്തിൽ കലർന്ന് കൊണ്ട് രക്തം കട്ട പിടിച്ചാണ് മരണം സംഭവിക്കാറുള്ളത്. എന്നാൽ മൂർഖൻ കടിച്ചാലോ മറ്റോ വിഷം നേരിട്ട് നമ്മുടെ തല ചോറിനെ ആണ് കൂടുതൽ ആയി ബാധിക്കുന്നത്. അതുകൊണ്ട് തന്നെ വളരെ അധികം ശ്രദ്ധ പുലർത്തേണ്ട ഒരു കാര്യം തന്നെ ആണ് പാമ്പുകളെ കൈകാര്യം ചെയ്യേണ്ടത്. അതിനു പരിശീലനം ലഭിച്ചവർ ആരാണോ അവർ അത് ചെയുക ആവും കൂടുതൽ ഉചിതം. ഇവിടെ രണ്ടു ഉഗ്രവിഷ മുള്ള മൂർഖനെ കണ്ടെത്തിയതിനെ തുടർന്ന് അതിനെ നാട്ടുകാർ എല്ലാം ചേർന്ന് പിടികൂടുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.