രണ്ടു ഉഗ്രൻ മൂർഖൻ പാമ്പുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ…!

ഒരു കടയിൽ അരി ചാക്കിന്റെ ഇടയിൽ നിന്നും കണ്ടെത്തിയ രണ്ടു ഉഗ്രൻ മൂർഖൻ പാമ്പുകൾ ഏറ്റു മുട്ടുന്ന ഞെട്ടിക്കുന്ന കാഴ്ചയാണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുമാക. ഈ ഭൂമിയിൽ ഏറ്റവും വിഷം കൂടിയ പാമ്പുകളിൽ ഒന്നാണ് മൂർഖൻ പാമ്പുകൾ. ഇവയുടെ വിഷം വളരെ വേഗം നമ്മുടെ രക്തത്തിലൂടെ പ്രവഹിച്ചു തലച്ചോറിന്റ പ്രവർത്തനം നിലയ്ക്കാനും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഒക്കെ ആണ് മറ്റുള്ള പാമ്പുകളെക്കാൾ ഏറെ മൂർഖൻ പാമ്പുകളെ മിക്കിവരും ഭയക്കുന്നത്..എട്ടടി മൂർഖൻ, കരിമൂർഖൻ എന്നിങ്ങനെ കുറച്ചിനം മൂർഖൻ പാമ്പുകളെ ആയിരിക്കും സാധാരണയായി നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്.

എട്ടടി മൂർഖൻ കടിച്ചാൽ എട്ടു തവണ നടന്നു അടിവയ്ക്കുമ്പോഴേക്കും മരണം സംഭവിക്കുമെന്നെല്ലാം നമ്മൾ പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ ഇത് കടിച്ചാൽ നമ്മൾ നടക്കണം എന്നൊന്നും ഇല്ല നടക്കാതെതന്നെ നമ്മൾ ഭയക്കുന്നതിനനുസരിച്ചുണ്ടാകുന്ന അഡ്രിനാലിന്റെ ശക്തിയേറിയ പ്രവർത്തനം ഈ വിഷത്തെ തലച്ചോറിലേക്ക് എത്തിക്കാൻ കാരണമാകുന്നു. ആളനക്കമില്ല സ്ഥലങ്ങളിൽ പൊതുവെ ഇത്തരത്തിലുള്ള പാമ്പുകളെ കാണാറുണ്ട്. അതുപോലെ അരി ചാക്കിന്റെ ഇടയിൽ നിന്നും കണ്ടെത്തിയ രണ്ടു ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പുകൾ തമ്മിൽ ഏറ്റു മുട്ടിയപ്പോൾ ഉള്ള ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.