രണ്ടു കരിമൂർഖന്മാരെ വച്ച് കളിപ്പിച്ചയാൾക്ക് സംഭവിച്ചത്..!

രണ്ടു കരിമൂർഖന്മാരെ വച്ച് കളിപ്പിച്ചയാൾക്ക് സംഭവിച്ചത്..! പാമ്പാട്ടികളെ നിങ്ങൾക്ക് ഏതൊരു നാട്ടിൽ പോയാലും കാണുവാൻ സാധിക്കും എന്നതാണ് വാസ്തവം അത് നിങ്ങൾക്ക് ഇവിടെ കാണിച്ചു തരുന്നുണ്ട്. നമ്മുടെ നാട്ടിൽ കണ്ടു വരാറുള്ള ടിപ്പിക്കൽ പാമ്പാട്ടികളിൽ നിന്നും വ്യത്യസ്തമായ വേഷ വിധാനങ്ങളോടെ ആണ് പുറം രാജ്യങ്ങളിൽ ഉള്ള പാമ്പാട്ടികൾ. പാമ്പിനെ പിടിച്ചു അതുപോലെ റോഡരികിലും തെരുവിലും ഒക്കെ ആയി നൃത്തം ചെയ്യിപ്പിച്ചു കൊണ്ട് ഉപ ജീവന മാർഗം കണ്ടെത്തുന്ന ഒരുപാട് ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. അവരെ പൊതുവെ പാമ്പാട്ടികൾ എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

പാമ്പാട്ടികൾ ഇതുപോലുള്ള മിണ്ടാപ്രാണികളെ ആയ ജീവികളെ വച്ച് ഒരോന്നു കാണിച്ചു കൊണ്ട് പണം ഉണ്ടാകുന്നുണ്ട് എങ്കിലും അവിടെ പോകുന്നത് പാമ്പുകളുടേതായ ഒരു സ്വാതന്ത്ര്യവും അവരുടെ ആവാസ വ്യവസ്ഥയും ആണ് എന്ന് പറയാം. എന്നാൽ അങ്ങനെ ഒരു തെരുവിൽ ഉപ ജീവനത്തിനു വേണ്ടി വിഷത്തിന്റെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന രണ്ടു ഉഗ്രൻ കരി മൂർഖനെ കുട്ടയിൽ ആക്കി കൊണ്ട് അതിനെ മകുടി ഊതി കൊണ്ട് തുറന്ന് വിട്ടപ്പോൾ സംഭവിച്ച കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. ആ സംഭവിച്ച കാര്യം അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published.