രണ്ടു കാളകൾ ദീർഘനേരം കൊമ്പു കോർത്തതിനെ തുടർന്ന് സംഭവിച്ചത്…!

രണ്ടു കാളകൾ ദീർഘനേരം കൊമ്പു കോർത്തതിനെ തുടർന്ന് സംഭവിച്ചത്…! ഒരുപാട് നേരം ആളുകളെ എല്ലാം മുൾമുനയിൽ നിർത്തിയ ഒരു കാഴ്ച തന്നെ ആയിരുന്നു അത്. ചന്തകളിൽ ആരും നോക്കണോ മറ്റും ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന രണ്ടു കാളകൾ ആയിരുന്നു അത്. ഇവ രണ്ടും കൂടെ ആദ്യം നാട്ടുകാരെ പരിഭ്രമറക്കി അങ്ങോട്ടും ഇങ്ങോട്ടും എല്ലാം ചന്തയിലെ ഇടവഴികളിലൂടെ ഓടി നടന്നു എങ്കിലും ആർക്കും യാതൊരു വിധത്തിൽ ഉള്ള അപകടം ഒന്നും ഉണ്ടാകാതെ രക്ഷപെട്ടു എന്ന് തന്നെ പറയാം. എന്നിരുന്നാൽ പോലും വളരെ അതികം അപകടകരമായ കാഴ്ച ആയിരുന്നു പിന്നീട് അവിടെ സംഭവിച്ചത്.

രണ്ടു കാളകളും ഒരുമിച്ച് നേർക്കുനേർ മണിക്കൂറുകളോളം കൊമ്പ് കോർത്തുകൊണ്ട് വഴക്കു ഉണ്ടാക്കുകയും പിന്നീട് അതിൽ ഒരു കാലേയ്ക്ക് സംഭവിച്ച ഞെട്ടിക്കുന്ന സംഭവം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. ഇവരുടെ പരസ്പരം ഉള്ള കൊമ്പു കോർക്കലും വഴക്കിടലും കാരണം അതിലൂടെ ഉള്ള യാത്ര കാരേയും അതുപോലെ തന്നെ ചന്തയിൽ ഉണ്ടായിരുന്ന മറ്റു ആളുകളെയും മണിക്കൂറുകളോളം ആണ് പരിഭ്രാന്തർ ആക്കിയത് എന്ന് തന്നെ പറയാം. അതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അതിനായി വീഡിയോ കണ്ടു നോക്കൂ.