രണ്ടു മൂർഖന്മാർതമ്മിൽ ഏറ്റുമുട്ടിയപ്പോൾ…!

രണ്ടു മൂർഖന്മാർതമ്മിൽ ഏറ്റുമുട്ടിയപ്പോൾ…! തുറന്നു വിട്ടതുമാത്രമേ കണ്ടുള്ളു പിന്നെ രണ്ടും കൂടെ അങ്ങോട്ടും ഇങ്ങോട്ടും വളരെ അപകടകരമായ രീതിയിൽ ആണ് ആക്രമിച്ചത്. ഈ ഭൂമിയിൽ ഏറ്റവും വിഷം കൂടിയ പാമ്പുകളിൽ ഒന്നാണ് മൂർഖൻ പാമ്പുകൾ. ഇവയുടെ വിഷം വളരെ വേഗം നമ്മുടെ രക്തത്തിലൂടെ പ്രവഹിച്ചു തലച്ചോറിന്റ പ്രവർത്തനം നിലയ്ക്കാനും കാരണമാകുന്നുണ്ട്. അതുകൊണ്ടുതന്നെ ഒക്കെ ആണ് മറ്റുള്ള പാമ്പുകളെക്കാൾ ഏറെ മൂർഖൻ പാമ്പുകളെ മിക്കിവരും ഭയക്കുന്നത്..എട്ടടി മൂർഖൻ, കരിമൂർഖൻ എന്നിങ്ങനെ കുറച്ചിനം മൂർഖൻ പാമ്പുകളെ ആയിരിക്കും സാധാരണയായി നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്.

 

ആളനക്കമില്ല സ്ഥലങ്ങളിൽ പൊതുവെ ഇത്തരത്തിലുള്ള പാമ്പുകളെ കാണാറുണ്ട്. അതുപോലെ ഉള്ള ഒരു ഇടതു നിന്നും കണ്ടെത്തിയ രണ്ടു ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പുകളെ പിടിച്ചു കൊണ്ട് വരുകയും പിന്നീട് അതിനെ തുറന്നു വിടുകയും ചെയ്യാത്തപ്പോൾ ഉണ്ടായ കാഴ്ചകൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. അതും രണ്ടു ഭയങ്കരന്മാർ ആളായ മൂർഖൻ പാമ്പുകൾ തമ്മിൽ രണ്ടു പേരും അങ്ങോട്ടും ഇങ്ങോട്ടും ഒരു പൊടിക്ക് പോലും വിട്ടു കൊടുക്കാതെ ഏറ്റു മുട്ടിയപ്പോൾ ഉള്ള ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അത്തരം ഒരു കാഴ്ചയ്ക്ക് ആയി ഈ വീഡിയോ കണ്ടുനോക്കൂ.