രണ്ടു ലക്ഷം രൂപ വിലവരുന്ന മുട്ടയിടുന്ന കോഴി….!

രണ്ടു ലക്ഷം രൂപ വിലവരുന്ന മുട്ടയിടുന്ന കോഴി….! ലോകത്തിലെ ഏറ്റവും വിലവരുന്ന മുട്ടയിടുന്ന കോഴിയാണ് ഇപ്പോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ഇത്തരത്തിൽ സാധാ കോഴിമുട്ടയുടെ വിലയേക്കാൾ ഒക്കെ ലക്ഷം മടങ്ങു വിഅലയുള്ള കോഴിയുടെ മുട്ടയൊക്കെ നമ്മൾ ആദ്യമായിട്ടായിരിക്കും കാണുന്നത്. പൊതുവെ മുട്ടയ്ക്കും ഇറച്ചിക്കുമായി ഏറ്റവും കൂടുതെൽ ഉപയോഗിക്കുന്ന ഒരു പക്ഷിയാണ്‌ കോഴികൾ. പണ്ടുകാലത്ത് മിക്ക്യ ആളുകളുടെയും വീട്ടിൽ ഒരു കോഴിക്കൂടും അതിൽ അവരുടെ ആവശ്യത്തിനുള്ള കോഴികളും ഉണ്ടാകും. അതുകൊണ്ടുതന്നെ വീട്ടാവശ്യത്തിനുള്ള കോഴിമുട്ടയും ഇറച്ചിയും അതും ഹോറോമോണുകളൊന്നും കുത്തിവയ്ക്കാത്ത നല്ല നാടൻകോഴികളെ ലഭിക്കുമായിരുന്നു.

 

ഇപ്പോൾ ആണേൽ ബ്രോയിലർ കോഴികൾ മാത്രമാണ് കൂടുതൽ ആയും ഇറച്ചിക്കും മുട്ടയ്ക്കുമായി ലഭിക്കുന്നത് നമ്മുടെ രാജ്യത്തെ കണക്കുകൾ മാത്രം എടുത്താൽ ലക്ഷകണക്കിന് കോഴികളെയാണ് ഒരു ദിവസം ഭക്ഷണാവശ്യത്തിനു വേണ്ടി കൊല്ലുന്നത്. അപ്പോൾ അതിനേക്കാൾ എത്രയധികം കോഴികളെ ഇങ്ങനെ ഉല്പാദിപ്പിക്കുന്നു എന്ന് മനസിലാക്കാൻ സാധിക്കും. ഇത്തരത്തിൽ ഉള്ള എല്ലാ കോഴികളും പൊതുവെ ഉള്ള വലുപ്പ എല്ലാവര്ക്കും അറിയാവുന്നത് ആണ്. എന്നാൽ ഇവിടെ സാധാ കാണുന്ന കോഴിമുട്ടകളിൽ നിന്നും വ്യതസിഹമായി ഒരു മുട്ടയ്ക്ക് വരെ രണ്ടു ലക്ഷം വിലവരുന്ന കോഴിമുട്ട നിങ്ങൾക് ഈ വീഡിയോ വഴി കാണാം. ആ മുട്ടയുടെ സവിശേഷതകൾ എന്തെന്നറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.