നമ്മൾ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും വലിയ പാമ്പുകളിൽ ഒന്നാണ് മലമ്പാമ്പും രാജവെമ്പലയും ഒക്കെ. അതിൽ രാജാവേമ്പലയുടെ വേറെ ഒരു വകബദ്ധം ആയ ഗോൾഡൻ കിംഗ് കോബ്ര ആകട്ടെ ഒരു വലിയ തടിച്ച മലമ്പാമ്പിനോളം താടിയും നീളവും ഉണ്ടാകും. അത്തരത്തിൽ ഉള്ള രണ്ടു പാമ്പുകളെ തമ്മിൽ ഒരു കൂട്ടിനുള്ളിൽ അടച്ചിട്ടത്തിനെ തുടർന്ന് ഉണ്ടായ ഞെട്ടിക്കുന്ന കാഴ്ചകൾ നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്.
പാമ്പുകൾ പാമ്പുകളിൽ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന ഒരു പാമ്പും കൂടെയാണ് ഈ മലപാമ്പ്. മറ്റു പാമ്പുകളെ അപേക്ഷിച്ച ഇവയ്ക്ക് വിഷം തീരെ ഇല്ല എന്നുതന്നെ പറയാം. എന്നാൽ വിഷത്തിനേക്കാൾ അപകടം നിറഞ്ഞതാണ് ഇതിന്റെ ശരീരം.
അതിനേക്കാൾ വലിയ ഒരു ജീവിയെ വരെ തിന്നാൻ ശേഷിയുള്ള ഒരു ഇഴജന്തു ആണ് മലം പാമ്പ്. ഇത് ഇരയെ ഭക്ഷണമാക്കുന്നത് ഇരയെ വലിഞ്ഞു മുറുക്കി അതിന്റെ എല്ലുകൾ എല്ലാം ചുറ്റി പിഴഞ്ഞു പൊടിച്ചാണ്.ഇങ്ങനെ മലമ്പാമ്പ് ഒരു ഇരയെ ചുറ്റിപിടിച്ചു കഴിഞ്ഞാൽ അതിനെ വിട്ടുപോകാൻ വളരെ പ്രയാസമാണ്. എന്നാൽ വിഷത്തിന്റെ കാര്യത്തിൽ രാജാവായ രാജവെമ്പലയും മലമ്പാമ്പും തമ്മിൽ ഏറ്റു മുട്ടിയപ്പോൾ ഉണ്ടായ ഞെട്ടിക്കുന്ന കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്.