രാജവെമ്പാലയെ പിടികൂടാൻ ശ്രമിച്ച പട്ടിക്ക് സംഭവിച്ചത്…!

രാജവെമ്പാലയെ പിടികൂടാൻ സാരമിച്ച പട്ടിക്ക് സംഭവിച്ചത്…! പൊതുവെ നായകൾ മറ്റുള്ള മൃഗങ്ങളെ അപേക്ഷിച്ചു വളരെ അതികം ധൈര്യ ശാലികൾ ആണ്. അതുകൊണ്ട് തന്നെ മുന്നിൽ അവയേക്കാൾ ചെറിയ ഏതൊരു മൃഗം വന്നാൽ പോലും അതിനെ നേരിടാനുള്ള കഴിവും നായകൾക്ക് ഉണ്ട്. അത് മനുഷ്യൻ ആയാലും അത് തന്നെ ആണ് അവസ്ഥ. കാരണം നമ്മൾ കണ്ടിട്ടുള്ളതാണ് അറിയാത്ത ആരെയെങ്കിലും കണ്ടാലോ അല്ലെങ്കിൽ ഏതെങ്കിലും കള്ളൻ മാറി കണ്ടാൽ പോലും നായ്ക്കൾ പിന്നാലെ പോയി ആക്രമിക്കുന്നത്.

അത്രയും അതികം ധൈര്യം ഉള്ള ഒരു മൃഗം ആണ് നായകൾ. എന്നാൽ ഇവിടെ ഒരു നായ ലോകത്തിലെ തന്നെ ഏറ്റവും വിഷം അടങ്ങിയിട്ടുള്ള പാമ്പായ രാജ വെമ്പലയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാര്യങ്ങൾ ആണ് ഇവിടെ കാണാൻ സാധിക്കുക. കാരണം നമുക്ക് അറിയാം രാജ വെമ്പായയുടെ അകത്തു അടങ്ങിയിട്ടുള്ള വിഷ ത്തിന്റെ അളവ് എന്ന് പറയുന്നത് പത്തു മനുഷ്യൻ മാറി വരെ ഒറ്റയടിക്ക് കൊല്ലാന് ഉള്ള അത്രയും ഉണ്ട് എന്ന്. അത്തരത്തിൽ വളരെ അധികം അപകട കാരിയായ ഒരു രാജവെമ്പാലയോട് കോർക്കാൻ ഒരു നായ ശ്രമിക്കുകയും രണ്ടും തമ്മിൽ കടിപിടി ഉണ്ടാകുകയും ചെയ്തപ്പോൾ ഉള്ള കാഴ്ചകൾ ഈ വീഡിയോ വഴി കാണാം.