രാജവെമ്പാലയെ പിടിച്ചുകടിച്ചുകൊണ്ട് അഭ്യാസം കാണിച്ചയാൾക്ക് സംഭവിച്ചത്….!

രാജവെമ്പാലയെ പിടിച്ചുകടിച്ചുകൊണ്ട് അഭ്യാസം കാണിച്ചയാൾക്ക് സംഭവിച്ചത്….!ഇതിലും വലിയ മണ്ടത്തരം ഇതിനു മുന്നേ ആരുംതന്നെ ചെയ്തുകാണില്ല. പാമ്പുകളെ വച്ചു അഭ്യാസ പ്രകടനങ്ങൾ ചെയ്യുന്ന ഒട്ടനവധി ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വിഷം അടങ്ങിയിട്ടുള്ള അപമ്പുകളിൽ ഒന്നായ രാജ വെമ്പലയെ വച്ചു കൊണ്ട് അഭ്യാസ പ്രകടനം കാഴ്ച വയ്ക്കുന്ന ഒരു വ്യക്തിയെ ഇതിനു മുന്നേ കണ്ടു കാണില്ല. അത്തരത്തിൽ വളരെ അതികം വിഷം അടങ്ങിയിട്ടുള്ള ഒരു രാജ വെമ്പലയെ പിടിച്ചു കടിച്ചുകൊണ്ട് സാഹസികം കാണിക്കുന്നതിനിടെ സംഭവിച്ച ഞെട്ടിക്കുന്ന സംഭവം നിങ്ങൾക്ക് ഇതിലൂടെ കാണാം.

പാമ്പുകളിൽ രാജാവ് എന്നറിയപ്പെടുന്ന ഒരു പാമ്പ് തന്നെയാണ് രാജവെമ്പാല. മറ്റു പാമ്പുകളെക്കാൾ ഒരുപാട് അതികം വിഷം ഉള്ളിൽ അടങ്ങിയിട്ടുള്ള ഒരു പാമ്പാണ് രാജവെമ്പാല. ഏകദേശം ഇരുപതു ആളുകളെ കൊല്ലാൻ ശേഷിയുള്ള വിഷം ഇത് ഒരു സമയം പുറത്തിറക്കും എന്നാണ് പറയുന്നത്. രാജവെമ്പാലയെപ്പോലൊരു പാമ്പിനെ പിടികൂടണമെങ്കിൽ അതിനെ പിടിക്കുന്നതിൽ എക്സ്പെർട്ടീസ് ലഭിച്ചവർക്ക് മാത്രമേ സാധിക്കുകയുള്ളു അല്ലെങ്കിൽ വലിയത്തരത്തിലുള്ള ഒരു അപകടം നേരിടേണ്ടിവരും. അത്തരത്തിൽ ഒരു  വ്യക്തി ഒരു ഉഗ്ര വിഷമുള്ള രാജ വെമ്പലയെ വച്ചു അഭ്യാസ പ്രകടനം നടത്തുന്നതിന് ഇടയിൽ സംഭവിച്ച ഞെട്ടിക്കുന്ന അപകടംനിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.