രോഗങ്ങൾ അകറ്റാൻ തുളസിയിലകൊണ്ട് അടിപൊളി മാർഗങ്ങൾ

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചെറുതും വലുതുമായ രോഗങ്ങൾ മാറ്റിയെടുക്കുന്നതിന് തുളസിയില ഉപയോഗിക്കാവുന്നതാണ്. അത് എങ്ങിനെ ആണ് ഏതൊക്കെ രോഗങ്ങൾക്ക് ഇത് ഉപയോഗിച്ചുകൊണ് പരിഹാരം കണ്ടെത്താം എന്നെല്ലാം ഇതിലൂടെ അറിയാൻ സാധിക്കുന്നതാണ്. പണ്ടുകാലം മുതലേ പലതരത്തിലുള്ള അസുഖങ്ങൾക്കും ഒരു പ്രതിവിധിയായി ഒരു വളരെ അധികം ഔഷധഗുണമുള്ള ചെടിയാണ് തുളസി. ഇത് പണ്ടത്തെ വീടുകൾ എടുത്തുനോക്കിയാൽ വീടിന്റെ മുറ്റത്തായി ദിവസവും വെള്ളം ഒഴിച്ച് ആരാധനയോടെ കാണുന്ന തുളസിത്തറകളെല്ലാം കാണാമായിരുന്നു. എന്നാൽ അത്തരം കാഴ്ചകളൊക്കെ ഇപ്പോൾ വളരെ വിരളമായി മാത്രമാണ് കാണുന്നത്.

തുളസി എന്നത് വളരെയധികം ഔഷധ ഗുണമുള്ള സസ്യം ആയതുകൊണ്ടുതന്നെ ഇത് പലതരത്തിലുള്ള അസുഖങ്ങൾ ശമിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. അതിൽ സാധാരണയായി പനിയുളളപ്പോൾ ചുക്ക് കാപ്പി ഉണ്ടാകുമ്പോഴും ആവിപിടിക്കുമ്പോഴുമെല്ലാം അതിൽ കുറച്ചു തുളസിയില ഇടുന്നത് വളരെയധികം വലപ്രദമായിരിക്കും. അതുപോലെതന്നെ എന്തെങ്കിലും പ്രാണിയോ പുഴുക്കളോ ശരീരത്തിൽ വീണുണ്ടാകുന്ന ചൊറിച്ചിലിനും തുളസിയില എടുത്ത് അതിൽ തേച്ചുകൊടുക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. എന്നാൽ ഈ തുളസിയിലകൊണ്ട് നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒട്ടു മിക്ക്യ രോഗങ്ങൾക്കും ഉടനടി ഒരു പരിഹാരം കണ്ടെത്താൻ സാധിക്കുന്നതാണ്. അത് എങ്ങിനെ ആണ് എന്നെല്ലാം അറിയുന്നതിന് വേണ്ടി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.