റോക്കറ്റ് സ്കൈറ്റിങ് ബോർഡ് കണ്ടോ…! നമ്മൾ പല തരത്തിൽ ഉള്ള വാഹനങ്ങൾ കണ്ടിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ ഒരെണ്ണം ഇത് ആദ്യം ആയിട്ട് ആയിരിക്കും കാണുന്നത്. അതും സ്കയറ്റിങ് ബോർഡ് ഉപയോഗിച്ച് കൊണ്ട് ഒരു അടിപൊളി റോക്കറ്റ് സ്കേറ്റിംഗ് ബോർഡ്. അതും സാധാരണ ഒരു വാഹനം ഓടിച്ചു പോകുന്നതിനെ ക്കൾ എല്ലാം വേഗത്തിൽ ഈ വാഹനം ഓടിച്ചു പോകാം എന്നത് തന്നെ ആണ് ഇതിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത്. അത് എങ്ങനെ ആണ് ഉണ്ടാക്കിയത് എന്നും അത് അയാൾ ഓടിച്ചു പോകുന്നതിന്റെയും ആയ അടിപൊളി ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണുവാൻ സാധിക്കുക.
കാണുന്ന വർക്ക് എല്ലാം വളരെ അധികം കൗതുകം ഉണർത്തുന്ന രീതിയിൽ ഒരു വാഹനം തന്നെ ആണ് ഇത്. ഇത് കാണാനും ഇത് ഓടിച്ചു നോക്കാനും എല്ലാം ഒരുപാട് ആളുകൾ ആണ് കൂട്ടം കൂട്ടം ആയി എത്തുന്നത്. അത്രയും അതികം കൗതുകം നിറഞ്ഞ ഒരു വാഹനം തന്നെ ആണ് ഇത്. ഇത് ഉണ്ടാക്കി എടുക്കാൻ ആയി പ്രാഥമികം ആയി ഉപയോഗിച്ചിരിക്കുന്നത് ചക്രങ്ങളോടു കൂടിയ ഒരു സ്കറ്റിംഗ് ബോർഡ് തന്നെ ആണ്. ബാക്കി ഉള്ള വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് അത് നടക്കുന്നതും ആയ മനോഹരമായ ഒരു വീഡിയോ കാണാം.