റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ട്രക്ക് വന്നിടിച്ചപ്പോൾ…!

റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ട്രാക്ക് വന്നിടിച്ചപ്പോൾ…! ഒരു കാവിനു മുന്നിൽ കാണി പൈസ ഇടുന്നതിനു വേണ്ടി നിർത്തിയിട്ടിരുന്ന ഒരു ഓട്ടോയുടെ അരികിലേക്ക് ഒരു ട്രക്ക് വളരെ വേഗതയിൽ ചീറി പാഞ്ഞു വന്നു കൊണ്ട് ഇടിക്കുകയും ചെയ്യാത്തപ്പോൾ ഉണ്ടായ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. വളരെ വിഷമത്തോടെയും ഭയത്തോടെ അല്ലാതെയും നമുക്ക് ഈ വീഡിയോ കാണുവാൻ ആയി സാധിക്കുകയില്ല. കാരണം അത്രയും വലിയ ഒരു രീതിയിൽ ആണ് ഈ അപകടം അവിടെ സംഭവിച്ചത്.

ആദ്യം ഈ ട്രക്ക് വഴിയിൽ നിർത്തിയിട്ടിരിക്കുന്ന ഒരു കാറിനു മുകളിലൂടെ പാഞ്ഞു വരുകയും പിന്നീട് ആ കാവിൽ കാണി ഇടാൻ വന്ന ഒരു വൃദ്ധനെയും ഇടിച്ചുകൊണ്ട് ഈ ഓട്ടോയുടെ നേരെ പാഞ്ഞടുത്തു ഏറ്റവും ദുഃഖകരം ആയ കാര്യം എന്താണ് എന്ന് വച്ചാൽ ആ ഓട്ടോ കാരനും ആ ഓട്ടോയുടെ ഒപ്പം പെട്ട് പോയി എന്നതാണ്. നാട്ടുകാർ എല്ലാം ചേർന്ന് ഇരുവരെയു ഹോസ്പിറ്റലിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും രക്ഷിക്കാൻ ആയി സാധിച്ചില്ല. അത്തരത്തിൽ സംഭവിച്ച ഒരു അപകടത്തിന്റെ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ ഈ വീഡിയോ വഴി കാണാം.