റോഡ് ആക്‌സിഡന്റിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…!

റോഡ് ആക്‌സിഡന്റിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…! ചെന്നൈയിൽ കഴിഞ്ഞ ദിവസം ഞാടന്ന റോഡ് ആക്‌സിഡന്റിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ ആയി സാധിക്കുക. ഒരുപാട് വാഹങ്ങൾ റോഡിൽ നിര നിരയായി പോകുമ്പോൾ ആയിരുന്നു ഇത്തരത്തിൽ ഒരു അപകടം ഉണ്ടായിരിക്കുന്നത്. പല തരത്തിൽ ഉള്ള റോഡ് അപകടങ്ങളും നമ്മൾ നേരിട്ടും അല്ലാതെയും എല്ലാം കണ്ടിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ വളരെ അധികം ഞെട്ടിക്കുന്ന ഒന്ന് ഇത് ആദ്യം ആയിട്ട് ആയിരിക്കും. പൊതുവെ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ സംഭവിക്കുന്നത് ശ്രദ്ധയില്ലാതെ വാഹനം ഓടിക്കുമ്പോളും അതുപോലെ തന്നെ വളരെ വേഗതയിൽ വാഹനം ഓടിക്കുമ്പോളും ഒക്കെ ആണ്.

റോഡ് അപകടങ്ങൾ എന്നും ഒരുപാട് ആളുകളുടെ ജീവൻ എടുത്ത ഒന്ന് തന്നെ ആണ്. പലരുടെയും ശ്രദ്ധക്കുറവ് മൂലവും റോഡിൻറെ അശാസ്ത്രീയത മൂലവും ഒക്കെ ഇത്തരത്തിൽ പല അപകടനകളും സംഭവിക്കിക്കാറുണ്ട്. അത്തരത്തിൽ ചെന്നൈയിൽ കഴിഞ്ഞ ദിവസം തിരക്കേറിയ റോഡിൽ സംഭവിച്ച ഒരു അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അതിന്റെ സി സി ടി വി ദൃശ്യങ്ങൾ വീഡിയോ കണ്ടുനോക്കൂ. വളരെ അധികം ആളുകളെ ഞെട്ടിച്ച ഒരു അപകടം കൂടെ ആയിരുന്നു അത്.