റോഡ് മുറിച്ചുകടക്കുന്നതിനിടെ സംഭവിച്ച ഞെട്ടിക്കുന്ന അപകടം….!

റോഡ് മുറിച്ചുകടക്കുന്നതിനിടെ സംഭവിച്ച ഞെട്ടിക്കുന്ന അപകടം….! പല തരത്തിൽ ഉള്ള റോഡ് അപകടങ്ങളും നമ്മൾ നേരിട്ടും അല്ലാതെയും എല്ലാം കണ്ടിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ വളരെ അധികം ഞെട്ടിക്കുന്ന ഒന്ന് ഇത് ആദ്യം ആയിട്ട് ആയിരിക്കും. പൊതുവെ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങൾ സംഭവിക്കുന്നത് ശ്രദ്ധയില്ലാതെ വാഹനം ഓടിക്കുമ്പോളും അതുപോലെ തന്നെ വളരെ വേഗതയിൽ വാഹനം ഓടിക്കുമ്പോളും ഒക്കെ ആണ്. ചില വിഭാത്തിൽ പെട്ട ആളുകൾ മദ്യപിച്ചു വാഹനം ഓടിച്ചും മത്സര നോട്ടങ്ങൾ നടത്തിയും എല്ലാം അവർ ഉൾപ്പടെ ഒരുപാട് ആളുകളുടെ ജീവന് അപകടത്തിൽ ആക്കിയിട്ടുണ്ട്.

ഈ ലോകത്തു രോഗങ്ങൾ വന്നു ആളുകൾ മരിക്കുന്നതിന് കൂടുതൽ വാഹന അപകടങ്ങൾ മൂലം ആയിരിക്കും. അത്രയും അതികം റോഡപകടങ്ങൾ ആണ് ദിനം പ്രതി നടക്കുന്നത്. എല്ലാം ഒരു നേരത്തെ അശ്രദ്ധ മൂലം സംഭവിക്കുന്നവ ആണ്. കൂടുതലും നമ്മൾ അശ്രദ്ധ പരമായ പെരുമാറ്റം കണ്ടിട്ടുള്ളത് റോഡ് മുറിച്ചു കടക്കുമ്പോൾ ആണ്. അങ്ങനെ രണ്ടു വ്യക്തികൾ സൈക്കിൾ ഓടിച്ചു റോഡ് മുറിച്ചു കടക്കുമ്പോൾ ഒരു സ്ക്രോപിയോ വാൻ വന്നു അവരെ ഇടിച്ചു തെറുപ്പിക്കുന്ന ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published.