റോഡ് സൈഡിൽ ആരോ ഉപേക്ഷിച്ചുപോയ പട്ടികുഞ്ഞിനെ ഒരു വളർത്തുനായ എടുത്തുകൊണ്ടുവരുന്നത് കണ്ടോ…!

റോഡ് സൈഡിൽ ആരോ ഉപേക്ഷിച്ചുപോയ പട്ടികുഞ്ഞിനെ ഒരു വളർത്തുനായ എടുത്തുകൊണ്ടുവരുന്നത് കണ്ടോ…! മനുഷ്യർ പോലും ചിലപ്പോൾ ഒക്കെ ചെയ്യാൻ മടിക്കുന്ന ഒരു കാര്യം ആണ് ഇവിടെ ഒരു വളർത്തു നയാ ചെയ്തിരിക്കുന്നത്. അതും ആരോ ഉപേക്ഷിച്ചു പോയ ഒരു പാട്ടി കുഞ്ഞിനെ വഴിയിൽ കണ്ട ഉടനെ തന്നെ അതിന്റെ മുതലാളിയോട് കുരച്ചിൽ നിർത്താതെ തന്നെ വണ്ടി നിർത്താൻ ആവശ്യ പെടുകയും. പിന്നീട് അതിനെ കാറിൽ നിന്നും ഇറക്കി വിട്ടപ്പോൾ ഈ പട്ടികുഞ്ഞിന്റെ അടുത്ത് പോയി അതിനെ കടിച്ചു പിടിച്ചു കൊണ്ട് വരുന്ന ഒരു മനോഹരമായ കാഴ്ച ആണ് നിങ്ങളക്ക് ഇവിടെ കാണുവാൻ സാധിക്കുക.

പൊതുവെ മനുഷ്യരേക്കാൾ സ്വന്തം വർഗത്തെ വളരെ അധികം സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് മൃഗങ്ങൾ ആണ് എന്ന് പറയാൻ സാധിക്കും. അതിപ്പോൾ സ്വന്തം ചോര അല്ലെങ്കിൽ കൂടി. അതിനൊരു വലിയ ഉദാഹരണം തന്നെ ആണ് നിങ്ങൾക്ക് ഇവിടെ കാണുവാൻ സാധിക്കുക. പലപ്പോഴും റോഡ് സൈഡിലും തെരുവിലും മറ്റും ഉപേക്ഷിച്ചു പോയി അവഗണഗണകൾ ഏറ്റു വാങ്ങുന്ന ഒരു പട്ടി കുഞ്ഞിനെ ഒരു വളർത്തു നായ എടുത്തു കൊണ്ട് വരുകയും പിന്നീട് അതിനെ സ്വന്തം കുട്ടിപോലെ വർലെത്തുന്ന മനോഹരമായ കാഴച ഈ വീഡിയോ വഴി കാണാം.

 

https://www.youtube.com/watch?v=9Ld8xzGlIWg