ലോകത്തിലെ ഏറ്റവും അപകടകാരിയായ ചെടി…!

ഈ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളതും അതുപോലെ തന്നെ എല്ലാ ജീവ ജാലങ്ങളുടെ നില നിൽപ്പിനു അത്യന്താപേക്ഷികം ആയി നില നിൽക്കുന്ന ഒരു ജൈവ വർഗം ആണ് സസ്യങ്ങൾ. പൊതുവെ സസ്യങ്ങൾ ഒരിക്കലും ഉപദ്രവകാരികൾ ആയി മറ്റൊരു ജീവികൾക്കും ഭവിക്കാറില്ല. എന്നാൽ ഇവിടെ ലോകത്തിലെ തന്നെ ഏറ്റവും അതികം ഭയക്കേണ്ട രീതിയിൽ അത്രയും അപകടകാരിയായ ഒരു സസ്യത്തെ നിങ്ങളക്ക് കാണാം. ഒരുപാട് തരത്തിലുള്ള കണ്ടാൽ പേടിതോന്നുന്നതും ഭയാനകമായതുമായ ജീവികളുള്ള ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. മനുഷ്യവാസമുള്ള ഇടങ്ങൾ കഴിഞ്ഞാൽ ഉൾകാടുകളിലും മനുസ്യർക്ക് പ്രവേശിക്കാൻ സാധിക്കാത്ത ഇടങ്ങളിലുമൊക്കെയായി ഒട്ടേറെ ഇത്തരത്തിലുള്ള ജീവികളും മറ്റും അവരുടെ ജീവിതം നടത്തികൊണ്ടുപോകുന്നുണ്ട്.

ചെടികളിൽ വച്ച് ഏറ്റവും അപ്ടകടം നിറഞ്ഞ ഒന്നാണ് ഫ്ലൈ ട്രാപ്പറുകൾ. നമ്മുടെ വീട്ടിലും മറ്റും വളർത്തുന്ന ഫ്ലൈ ട്രാപ്പാർ സസ്യങ്ങളല്ലാതെ വേറെയും വലിയ രീതിയിലുള്ള അപകടം നിറഞ്ഞ ഇത്തരത്തിലുള്ള സസ്യങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ അരികിൽ എന്ത് വന്നു സ്പർശിച്ചാലും അവരുടെ കാര്യം തീർന്നതുതന്നെ. അത്തരത്തിലുള്ള അപകടം നിറഞ്ഞ മറ്റുള്ള ജീവികൾക്ക് വരെ ആപത്തുണ്ടാകുന്ന രീതിയിൽ വളരെ അധികം അപകടകാരി ആയ ഒരു സസ്യത്തെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published. Required fields are marked *