ലോകത്തിലെ ഏറ്റവും അപകടകാരിയായ ആമ…!

ലോകത്തിലെ ഏറ്റവും അപകടകാരിയായ ആമ…! സാധാരണ ആമകൾ എല്ലാം വളരെ അധികം കാണാൻ ക്യൂട്ട് ആയതും അതുപോലെ തന്നെ വളരെ അധികം ശാന്ത സ്വഭാവം ഉള്ളതാണ് എങ്കിൽ ഇവിടെ സ്ഥിതി നേരെ തിരിച്ചാണ്. ഈ ലോകത്തു കോടിക്കണക്കിനു ജീവികൾ ഉണ്ട് അതിൽ ലക്ഷകണക്കിന് ഇനങ്ങളും അടങ്ങിയിട്ടുണ്ട്. അതിൽ വലിയതും ചെറിയതുമായ ഒട്ടേറെ ജീവികൾ ഉണ്ട്. അതിൽ മിക്ക്യത്തും നമ്മുടെ ചുറ്റുപാടിൽ കാണാൻ സാധിക്കുന്നവയാണ്. സാധാരണ വെള്ളത്തിലും കരയിലും ഒരു പോലെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിവുള്ള ജീവികളിൽ ഒന്നാണ് ആമ.

പലതരത്തിലുള്ള ആമകളും ഇന്ന് ഈ ഭൂമിയിൽ ഉണ്ട്. കാരാമാ, വെള്ളാമ, നക്ഷത്ര അമ്മ എന്നിങ്ങനെ. എന്നാൽ ഇന്ന് റെഡ് ഡാറ്റ ബുക്കിന്റെ കണക്കുകൾ എടുത്തുനോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ വംശനാശ ഭീഷിണി നേരിടുന്ന ഒരു ജീവി ആമയാണ് എന്ന് പറയാം. പ്രിത്യേകിച്ചു നക്ഷത്ര ആമകൾ. ഇവയ്ക്ക് കരി ചന്തയിൽ വളരെയധികം ഡിമാൻഡ് ഉള്ളതുകൊണ്ടുതന്നെ ഇതിനെ ചൂഷണം ചെയ്യുന്നത് കൂടുതലാണ്. അത്തരത്തിൽ ഒരുപാട് ആമകളെ നമ്മൾ കണ്ടിട്ടുണ്ട് എങ്കിലും അതിനേക്കാൾ എല്ലാം വളരെ അധികം അപകടം നിറഞ്ഞ ഒരു അമ്മയെ കണ്ടെത്തിയപ്പോൾ ഉള്ള കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.