ലോകത്തിലെ ഏറ്റവും അപകടകരമായ മലമുകളിൽ കയാറാൻശ്രമിച്ചപ്പോൾ….!

ലോകത്തിലെ ഏറ്റവും അപകടകരമായ മലമുകളിൽ കയാറാൻശ്രമിച്ചപ്പോൾ….! കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മൾ കെട്ടുക്കണ്ടിരുന്ന ഒരു സംഭവം ആയിരുന്നു ബാബു എന്ന ചെറുപ്പക്കാരൻ ഒരു വലിയ മല മുകളിലേക്ക് ഹൈക്കിങ് നടത്തുകയും പിന്നീട് താഴെക്കോ മുകളിലേക്കോ ഒന്നും പോകാൻ സാധിക്കാതെ അവിടെ കുടുങ്ങി പോവുകയും. ഇരുപത്തി നാലു മഞ്ഞക്കൂറോളം ജലപാനമോ ഭക്ഷണമോ ഒന്നും ഇല്ലാതെ കഴിഞ്ഞ കാര്യങ്ങൾ ഒക്കെ. അത്തരത്തിൽ കുറച്ചു ആളുകൾ കൂടി ലോകത്തിലെ തന്നെ ഏറ്റവും അപകടം ഏറിയ ഒരു മലമുകളിലേക്ക് കയരുന്നതിനിടെ സംഭവിച്ച കാര്യങ്ങൾ ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കുക.

 

 

മൗറ്റൈൻ ഹൈക്കിങ് എന്നത് വളരെ അധികം പ്രയാസകരവും അതുപോളർ തന്നെ വളരെ അധികം അപകടം ഏറിയ ഒന്നു തന്നെ ആണ്. സാഹസികത നിറഞ്ഞ ഒന്നുകൂടെ ആണ്. അത്തരത്തിൽ ഒരു വ്യക്തിക്ക് മല മുകളിലേക്ക് കയറുക എന്നത് ഒരുപാട് അതികം സുരക്ഷാ സംവിധാനങ്ങളും മറ്റും ഉപയോഗിച്ച് കൊണ്ട് ആയിരിക്കണം. എന്നാൽ ഇവിടെ കുറച്ചു ആളുകൾ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ലോകത്തിലെ ഏറ്റവും അപകടകരമായ മല മുകളിൽ കയരുന്നതിനിടെ സംഭവിച്ച ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.