ലോകത്തിലെ ഏറ്റവും ചെറിയ പാമ്പിനെ കണ്ടെത്തിയപ്പോൾ….!

നമ്മൾ കണ്ടിട്ടുള്ള പാമ്പുകളിൽ നിന്നും എല്ലാം വളരെ അതികം വ്യത്യാസത്തോടു കൂടി ഒരു മണ്ണിരയോളം വലുതത്തിൽ ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പാമ്പിനെ നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. ഈ ലോകത്ത് മനുഷ്യർ ഉൾപ്പടെ എല്ലാ മൃഗങ്ങളും ഭയക്കുന്ന ഒരു ജീവിയാണ് പാമ്പുകൾ. ഇവ മറ്റുള്ള ജീവികളെ പോലെ അക്രമകാരികളോ ശരീരം കൊണ്ട് കീഴ്പ്പെടുത്താൻ കഴിയുന്നവയോ അല്ല എങ്കിൽ പോലും ഇവയുടെ വിഷം നമ്മുടെ ഉള്ളിൽ ചെന്ന ഉടൻതന്നെ മരണം സംഭവിക്കാനും കാരണമായേക്കാം. അത് ഏത് ചെറിയ പാമ്പ് ആയാല്പോലും ഒരാളെ കൊല്ലാനുള്ള വിഷം അവയ്ക്ക് ഉണ്ടായിരിക്കും.

 

ഇന്ന് ഈ ഭൂമിയിൽ നൂറുകണക്കിന് വെത്യസ്ത ഇനത്തിലുള്ള പാമ്പുകളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ വെള്ളത്തിൽ വസിക്കുന്നവയും കരയിൽ ജീവിക്കുന്നവയുമെല്ലാം ഉണ്ട്. നമ്മുടെ ചുറ്റുവട്ടങ്ങളിലും നമ്മൾ കാണാൻ ഇടയുള്ളതുമായ പാമ്പുകൾ വളരെ ചുരുക്കമേ ഉണ്ടകിൽ അതിൽ മൂർഖൻ, അണലി, നീർക്കോലി, ചേര എന്നിങ്ങനെ കുറച്ചു ഇങ്ങേതിൽ ഉള്ള പാമ്പുകൾ ആയിരിക്കും. നമ്മൾ കണ്ടിട്ടുള്ളതി വച്ച് ഏറ്റവും വലിയ പാമ്പ് മലം പാമ്പും അനാക്കോണ്ടയുമൊക്കെ ആണ്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പാമ്പിനെ നിങ്ങൾ കണ്ടിട്ടുണ്ടോ. അതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.