ലോകത്തിലെ ഏറ്റവും ചെറിയ പൂച്ച…! (വീഡിയോ)

പലരാജ്യങ്ങളിലും കേരളത്തിൽ മുന്തിയ ഇനത്തിൽ പെട്ട നായകളെ വളർത്തുന്നപോലെ വളരെ അധികം കരുതലോടെയും സ്നേഹത്തോടെയും എല്ലാം വളർത്തുന്ന ഒരു ജീവിയാണ് പൂച്ചകൾ. പലപ്പോഴും നമ്മൾ മനുഷ്യരേക്കാൾ നന്ദിയും അനുസരണയും ഉള്ള ജീവികളാണ് പൂച്ചകളും നായകളും എന്ന് പറയേണ്ട കാര്യം ഇല്ലാലോ. ഒരിക്കൽ എകിലും വീട്ടിൽ ഒരു പൂച്ചയേയോ, നായയെയോ വളർത്തിയിട്ടുള്ളവർക്ക് മനസിലാകും. പൂച്ചകളെ കാണാത്തവരായി ആരും തന്നെ ഇല്ല. നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ഒരു ജീവി കൂടെയാണ് പൂച്ചകൾ. വ്യത്യസ്ത നിറത്തിലും വ്യത്യസ്ത ഇനത്തിലും ഉള്ള പൂച്ചകൾ നമ്മളിൽ പലരുടെയും വീടുകളിൽ ഉണ്ട്.

പൊതുവെ നമ്മുടെ നാട്ടിൽ മാത്രമാണ് കൂടുതലും വിദേശ രാജ്യങ്ങളെ പോലെ പൂച്ചകളെ വലിയ കാര്യമായി വളർത്തിവരാത്തതു. നായകളെ എല്ലാം വിദേശ ബ്രീഡുനോക്കി വാങ്ങി വളർത്തുന്നുണ്ടെങ്കിലും പൂച്ചകളെ നമ്മൾ ആ ക്യാറ്റഗറിയിൽ പലപ്പോഴും ഉള്പെടുത്താറില്ല. എന്നാൽ പോലും ഏറ്റവും കൂടുതൽ ആളുകൾ കണ്ടിട്ടുള്ളത് കേരളത്തിൽ പണ്ട് കാലം മുതൽ ഉണ്ടായിരുന്ന നാടൻ ഇനത്തിൽ ഉള്ള പൂച്ചകളെയാണ്. ഇത്തരത്തിൽ ഉള്ള പൂച്ചകൾക്കെല്ലാം ഒരേ തരത്തിലുള്ള സ്വാഭാവിക ശരീരഘടന ആയിരിക്കും പൊതുവെ. എന്നാൽ അതിൽ നിന്നുമെല്ലാം അതായത് സാധാരണ കാണുന്ന പൂച്ചകളെക്കാൾ എല്ലാം ചെറിയ ശരീരത്തിൽ ഒരു കൈപ്പത്തിയിൽ ഒതുങ്ങുന്ന തരത്തിലുള്ള ഒരു അപൂർവ പൂച്ചയെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.