ലോകത്തിലെ ഏറ്റവും നീളമുള്ള വിമാനം…!

നിങ്ങൾ ഒരിക്കലെങ്കിലും വീമാനത്തിനെ അടുത്ത് നിന്ന് കണ്ടിട്ടുള്ള ആളായിരിക്കും. അതുകൊണ്ട് തന്നെ അതിന്റെ വലുപ്പം എത്രയെന്നു നമ്മുക്ക് അറിയാം. എന്നാൽ നമ്മൾ കണ്ടിട്ടുള്ള എല്ലാ വീമാനങ്ങളിൽ നിന്നുമെല്ലാം ഇരട്ടിയിൽ ഏറെ നീളത്തിൽ ഒരു വീമാനം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. മനുഷ്യന് പറക്കാൻ സാധിക്കണമെങ്കിൽ ചിറകടിച്ചു പറക്കുന്ന പക്ഷികളെയല്ല മറിച്ച് പരുന്തുകളെ പോലെ ചിറകടിക്കാതെ തന്നെ തെന്നി നീങ്ങിക്കൊണ്ടിരിക്കുന്നവയെ ആണ് അനുകരിക്കേണ്ടത് എന്ന തിരിച്ചറിവിൽ നിന്നാണ് വായുവിനേക്കാൾ ഭാരം കൂടിയ ആകാശനൗകകളുടെ ഉദ്ഭവം.വിമാനത്തിന്റെ ഏറ്റവും വലിയ ഭാഗമാണ്‌ വിമാനത്തിന്റെ ഉടൽ അഥവാ ഫ്യൂസ്‌ലേജ്. പ്രകൃതിയിലെ പക്ഷികൾ, മീനുകൾ തുടങ്ങിയവയുടെ ശരീരാകൃതിയാണ്‌ ചലനാത്മകമായ പദാർത്ഥങ്ങളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് അനുയോജ്യം. ഇതിന്‌ വായുഗതികരൂപം എന്നു പറയുന്നു.

 

അതിനാൽ വിമാനങ്ങളുടെ ഉടൽ വായുഗതിക രൂപത്തിലാണ്‌ രൂപകല്പന ചെയ്യുന്നത്.വിമാനത്തിൽ സഞ്ചരിക്കുന്ന യാത്രക്കാർ,ജോലിക്കാർ,വൈമാനികർ,ചരക്ക് എന്നിവക്ക് പുറമെ വിമാനത്തിന്റെ മറ്റു പ്രധാന ഭാഗങ്ങളായ എൻജിനുകൾ,ചിറകുകൾ,കോക്പിറ്റ്,മറ്റു നിയന്ത്രണ ഭാഗങ്ങൾ എന്നിവയുടെ ഭാരവും വിമാനത്തിന്റെ ഉടൽ വഹിക്കുന്നു.ലോകത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിൽ ഒന്ന് തന്നെ ആണ് വിമാനത്തിന്റെ കണ്ടുപിടുത്തം എന്ന് നമുക്ക പറയാൻ സാധിക്കും. എന്നാൽ നമ്മൾ കണ്ടതിൽ വച്ചെല്ലാം  ഇരട്ടിയിൽ ഏറെ നീളത്തിൽ ഒരു വീമാനം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published. Required fields are marked *