ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുടെ ഉടമ

മുടി എന്നത് ഏതൊരു വ്യക്തിയുടെയും ബാഹ്യ സൗന്ദര്യത്തിന്റെ ഒരു അടയാളം തന്നെ ആണ്. മുടി ഇല്ലെങ്കിൽ ഒരു വ്യക്തിയുടെ സൗന്ദര്യത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. പൊതുവെ  പുരുഷന്മാർക്ക് ഉണ്ടാകുന്നതിനെകാൾ കൂടുതൽ മുടി സ്ത്രീകളിൽ ആണ് കണപ്പെടാറുള്ളത്. അതും ഒരു പെണ്ണിന് അരയ്ക്ക് കീഴ്‌പ്പോട്ട് മുടി വേണം എന്നൊക്കെ പണ്ട് കാലത്തിലെ ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ ഇന്നത്തെ കാലത്തെ സ്ത്രീകൾക്ക് പകുതി മുടി മുറിച്ചു നടക്കാനാണ് കൂടുതലും ഇഷ്ടം. എന്നാൽ ആ സാഹചര്യത്തിൽ പോലും മുടിയുടെ നീളത്തിൽ കാര്യത്തിൽ ലോകത്തിലെ തന്നെ ഏറ്റവും നീളം ഏറിയ മുടിയോട് കൂടി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ ഒരു പെണ്കുട്ടിയുടെ കഥയാണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുക.

 

ഇന്നത്തെ നമ്മുടെ ജീവിത ശൈലിയിൽ ഏറ്റവും അധികം വെല്ലു വിളി നേരിടുന്ന ഒരു കാര്യം തന്നെ ആണ് മുടി വളരാത്തത്. മാത്രമല്ല മുടി നല്ല രീതിയിൽ കൊഴിഞ്ഞു പോകുന്നതും. എന്നാൽ ഇവിടെ അത്തരത്തിൽ ഉള്ള പ്രതികൂല സാഹചര്യങ്ങളെ എല്ലാം മറികടന്നു കൊണ്ട് ലോകത്തിലെ ഏറ്റവും നീളമുള്ള മുടിയുടെ ഉടമ ആയി ലോക റെക്കോര്ഡ് നേടി നിൽക്കുന്ന ഒരു പെണ്കുട്ടിയെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.