ലോകത്തിലെ ഏറ്റവും വലിയ രാജവെമ്പാലയെ പിടികൂടുന്നതിനിടെ സംഭവിച്ചത്…!

ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ വിഷം അടങ്ങിയിട്ടുള്ള പാമ്പുകളിൽ ഒന്നാമൻ ആണ് രാജ വെമ്പാല എന്നു എല്ലാവർക്കും ഒരു പോലെ അറിയാവുന്ന ഒരു കാര്യം തന്നെ ആണ്. എന്നാൽ ഇവിടെ ഒരു വ്യക്തി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒരു രാജ വെമ്പലയെ പിടി കൂടാൻ ശ്രമിക്കുന്നതിനു ഇടയിൽ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ചകൾ നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. പാമ്പ് എന്ന് കേട്ടാൽ തന്നെ നമ്മുടെ മനസിലേക്ക് വളരെ ഭയത്തോടെ ഓടിയെത്തുന്ന ഒരു പേരാണ് പാമ്പുകളുടെ രാജാവായ രാജവെമ്പാലയുടെ പേര്. പാമ്പുകളിൽ രാജാവ് എന്നറിയപ്പെടുന്ന ഒരു പാമ്പ് തന്നെയാണ് രാജവെമ്പാല.

 

മറ്റു പാമ്പുകളെക്കാൾ ഒരുപാട് അതികം വിഷം ഉള്ളിൽ അടങ്ങിയിട്ടുള്ള ഒരു പാമ്പാണ് രാജവെമ്പാല. ഏകദേശം ഇരുപതു ആളുകളെ കൊള്ളാൻ ശേഷിയുള്ള വിഷം ഇത് ഒരു സമയം പുറത്തിറക്കും എന്നാണ് പറയുന്നത്.  ഇത്രയ്ക്കും അപകട കാരിയായ ഒരു രാജവെമ്പാലയെ പിടിക്കാൻ അതിനു കൃത്യമായ പരിശീലനം ലഭിച്ചവർക്കുമാത്രമേ പിടിക്കാൻ സാധിക്കുകയുള്ളു. എന്നാൽ അപൂർവമായി ഒരു ആള്താമസം ഉള്ള വീട്ടിൽ നിന്നും കണ്ടെത്തിയ ഒരു ഭീകര നീളമുള്ള അപകടകാരിയായ രാജവെമ്പാലയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ അവിടെ ഉള്ള നാട്ടുകാർക്ക് സംഭവിച്ച ഞെട്ടിക്കുന്ന കാര്യം നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.