ലോകത്തിലെ ഏറ്റവും വലിയ റോബോട്ട്…..!

യന്ത്രമനുഷ്യൻ എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരുടെയും മനസിലേക്ക് ഓടിയെത്തുന്ന ഒരു സിനിമ ആയിരിക്കും സൂപ്പർ സ്റ്റാർ രജനികാന്തിന്റെ യന്തിരൻ. അതിൽ ഒരു റോബോട്ട് മനുഷ്യ ജീവിതത്തെ എത്രത്തോളം സ്വാധിനിക്കുന്നുണ്ട് എന്നും മാത്രമല്ല അത് അവസാനം മനുഷ്യന് തന്നെ എത്രത്തോളം വിനയായി മാറും എന്നെല്ലാം നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. അതുപോലെ തന്നെ ഇവിടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒരു റോബോട്ട് നെ ഉണ്ടാക്കായിപ്പോൾ ഉള്ള കാഴ്ചകൾ നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ഒരു വലിയ റോബോട്ട് നെ ഇതിനു മുന്നേ ആരും തന്നെ നിര്മിച്ചിട്ടില്ല എന്നാണ് അവർ അവകാശപ്പെടുന്നത്.

യന്തിരൻ മാത്രമല്ല റോബോട്ടുകൾ എങ്ങിനെ എല്ലാം മനുഷ്യ ജീവിതത്തെ എത്രത്തോളം സ്വാധീനിച്ചു എന്ന് കാണിച്ചു തന്ന ഒട്ടേറെ സിനിമകൾ നിങ്ങൾക്ക് ഇന്ന് മലയാളത്തിൽ വരെ നമുക്ക് കാണാൻ സാധിക്കുന്നതാണ്. യന്ത്രങ്ങളുടെ കണ്ടുപിടുത്തം തന്നെ മനുഷ്യൻ പണ്ട് ചെയ്തിരുന്ന ഒട്ടേറെ പ്രവർത്തനങ്ങൾക്ക് അധ്വാനം കുറയ്ക്കാൻ ഇടയായിട്ടുണ്ട്. ഇപ്പോൾ ഇതാ മനുഷ്യന്റെ എല്ലാ പ്രാർത്ഥങ്ങളും ചെയ്യാൻ കഴിവുള്ള രീതിയിൽ യന്ത്ര മന്ധ്യന്മാരെ വരെ നിര്മിച്ചെടുത്തിരിക്കുകയാണ്. അത്തരത്തിൽ നമ്മൾ കണ്ടിട്ടുള്ളതിൽ വച്ച ഏറ്റവും വലിയ ലോകത്തിലെ തന്നെ ഏറ്റവും വലുപ്പമുള്ള ഒരു യന്ത്രമനുഷ്യനെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.