ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണമൽസ്യം

ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണമൽസ്യത്തെ പിടികൂടിയപ്പോൾ…! പൊതുവെ കഴിക്കാൻ ആയി ഉപയോഗിക്കുന്ന മത്സ്യങ്ങളെ കാളും എല്ലാം ഭംഗിയുള്ളത് വളർത്താനായി ഉപയോഗിക്കുന്ന മൽസ്യങ്ങൾ തന്നെയാണ്. സ്വർണ മൽസ്യം എന്ന് നമ്മൾ പൊതുവെ വിശേഷിപ്പിക്കാറുള്ളത് നമ്മൾ അക്ക്വറിയത്തിലും മറ്റും ഭംഗിക്കായി വളർത്തുന്ന അലങ്കാര മത്സ്യങ്ങളെ ആണ്. ഇത്തരത്തിൽ ഒരുപാട് തരത്തിൽ ഉള്ള അലങ്കാര മൽസ്യങ്ങൾ ഉണ്ടെങ്കിലും ചെറിയ കുട്ടികൾ മുതൽ എല്ലാ ആളുകൾക്കും പ്രിയം ഗോൾഡ് ഫിഷ് എന്ന മൽസ്യത്തോട് തന്നെ ആണ് എന്ന് പറയാം. ജലാശയങ്ങളിലെ ഏറ്റവും സൗന്ദര്യമുള്ള ഒരു ജീവി കൂടെ ആണ് മൽസ്യങ്ങൾ. ഇത്തരത്തിൽ ഒരുപാട് നിറത്തിലും വലുപ്പത്തിലും എല്ലാം നമ്മൾ മത്സ്യങ്ങളെ കാണാറുണ്ട്.

അക്വാറിയതു മറ്റു മൽസ്യങ്ങളെക്കാൾ ബാക്കി കൂട്ടുന്നതിൽ ഒരു പിടി മുന്നിൽ തന്നെ ആണ് ഗോൾഡ് ഫിഷുകൾ എന്ന് നമുക്ക് പറയാൻ സാധിക്കും. ഗോൾഡ് ഫിഷ് ഇനത്തിൽ പെട്ട മൽസ്യങ്ങൾ പ്രജനനം നടത്തുന്നത് മറ്റുള്ള മത്സ്യങ്ങളെ പോലെ പ്രസവിച്ചിട്ടല്ല മുട്ടായിട്ടാണ്. മാത്രമല്ല പൊതുവേ ഇത്തരത്തിൽ ഉള്ള ഗോൾഡ് ഫിഷുകളെ എല്ലാം നമ്മൾ അതിന്റെ മാക്സിമം വളരാൻ ഉള്ള വലുപ്പം അനുസരിച്ചു ചെറിയ മീന്വകൾ ആയിട്ടാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാൽ ഇവിടെ ഒരു മനുഷ്യനോളം വലുപ്പം ഉള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗോൾഡ് ഫിഷിനെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.