ലോകത്തിലെ ഏറ്റവും വലുപ്പമുള്ള കാളകളുള്ള ഫാം…!

ലോകത്തിലെ ഏറ്റവും വലുപ്പമുള്ള കാളകളുള്ള ഒരു ഫാം ഇപ്പോൾ വളരെ അധികം ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. കേരളത്തിൽ ഒരുകാലത്ത് ഏറ്റവും കൂടുതൽ കണ്ടുവന്നിരുന്ന ജീവിയാണ് കാള, പോത്ത് തുടങ്ങിയവ. പല കുടുംബങ്ങളുടെയും ഉപജീവന മാർഗങ്ങളിൽ ഒന്നായിരുന്നു ഇത്തരത്തിൽ ഉള്ള നാല്കാലികൾ. എന്നാൽ ഇന്ന് പലരുടെയും സമയം കുറവും, പുതിയ ജോലി കാലും എല്ലാം ഉള്ളതുകൊണ്ടുതന്നെ ഇന്ന് പലരും ഇത്തരം ജീവികളെ വീട്ടിൽ വളർത്തുന്നില്ല. മലയാളികൾ ഉൾപ്പടെ എല്ലാ ഇന്ത്യക്കാർക്കും പരിചയമുള്ള നാൽക്കാലി വിഭാഗത്തിൽ പെട്ട സസ്യബുക്ക് ആയ ഒരു ജീവിയാണ് കാള.

കേരളത്തിൽ പൊതുവെ പണ്ടുകാലങ്ങളിൽ ഇന്നത്തെ ട്രാക്ടറുകൾക്ക് പകരം നിലമുഴാനും മറ്റും ഉപയോഗിച്ചിരുന്നത് കാളകളെയാണ്. മാത്രമല്ല ഇതിന്റെ പുറകിൽ ചക്രങ്ങൾ ഘടിപ്പിച്ചു കാളവണ്ടി എന്നപേരിൽ ചരക്കുകൾ കൊണ്ടുപോകുന്നതിനും കാളകളെ ഉപയോഗിക്കുന്നുണ്ടായിരുന്നു. എന്നാൽ കേരളത്തിൽ നിന്ന് മാറി നോർത്ത് ഇന്ത്യയിലേക്ക് കടക്കുമ്പോഴേക്കും കാളകളെ ദൈവത്തിന്റെ പ്രതീകമായാണ് അവർ കാണുന്നത്. സാധാരണ നമ്മുടെ നാട്ടിൽ കാണുന്ന പശുവിന്റെ വലുപ്പമുള്ള കാളകളെയാവും നമ്മൾ പൊതുവെ കണ്ടിട്ടുള്ളത്. എന്നാൽ അതിനേക്കാളൊക്കെ ഇരട്ടിവലുപ്പമുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ കാളകൾ ഉള്ള ഫാം ഉം അതിനുള്ളിലെ അത്ഭുതമാർന്ന കാഴ്ചകളും നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.