ലോകത്തിലെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിൻ…!

ലോകത്തിലെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിൻ…! ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഓടുന്ന ഒരു ട്രെയിൻ ആണ് മെട്രോ ട്രെയിനുകൾ എന്നാൽ. മെട്രോ ട്രെയിനുകൾ ക്കാളും എല്ലാം ഇരട്ടിയിൽ അതികം വേഗത്തിൽ ഒടുന്ന ബുള്ളെറ്റ് ട്രെയിനുകൾ നിങ്ങളക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും വേഗത ഏറിയ ട്രെയിനുകൾ ആയിട്ടാണ് ഇവയെ കാണണക്കാക്കുന്നത്. ട്രെയിനുകൾ വളരെ അധികം ഉള്ള നാടാണ് നമ്മുടെ കേരളം. ഡോർ യാത്രകൾക്കായി നമ്മൾ സാധാരണകാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഇത്തരം ട്രെയിനുകളെയാണ്.

നമ്മുടെ നാട്ടിൽ സാധാരനായി കണ്ടുവരുന്ന ട്രയിനുകളെക്കാൾ അതി വേഗത്തിൽ പോകുന്ന ബുള്ളറ്റ് ട്രെയിൻ, വിദേശ രാജ്യങ്ങളിൽ വർഷങ്ങൾക്ക് മുൻപേ എത്തിയിട്ടുണ്ട്. കേരളത്തിൽ വരാനിരിക്കുന്ന കെ റെയിൽ പോലെ ഉള്ള ഒരു ട്രെയിൻ ആണ് ഇത്. നിമിഷ നേരം കൊണ്ട് ദൂര സ്ഥലങ്ങളിലേക്ക് എത്താനും സാധിക്കും. ഇതുപോലെ തന്നെ ജപ്പാനിൽ വർഷങ്ങൾക്ക് മുന്നേ ഓടി തുടങ്ങിയ ലോകത്തിലെ തന്നെ ഏറ്റവും വേഗത ഏറിയ ബുള്ളറ്റ് ട്രെയിനിന്റെ കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കും. ഇത്തരത്തിൽ ഒരു ട്രെയിൻ ഓടി പോകുന്നത് കണ്ടാൽ തന്നെ വളരെ അധികം അത്ഭുതം തോന്നും. വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.