ലോകത്തിലെ തന്നെ ഏറ്റവും അപൂർവമായ ശലഭങ്ങൾ…!

ലോകത്തിലെ തന്നെ ഏറ്റവും അപൂർവതകൾ നിറഞ്ഞ ഒരുപാട് തരത്തിൽ ഉള്ള ചിത്ര ശലഭങ്ങളെ ആണ് ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കുക. പൊതുവെ പൂമ്പാറ്റകൾ എല്ലാം ചെറിയ ജീവികളുടെ ഗണത്തിൽ പെട്ടവ ആയതുകൊണ്ട് തന്നെ ഇതിനെ കാണാനും വളരെ അതികം ഭംഗിയാണ്. എന്നാൽ ഇതിവിടെ സാധാരണ ശലഭങ്ങളിൽ നിന്നും വളരെ അധികം വ്യത്യസ്തമായ ഒരുപാട് ഇനം ചിത്ര ശലഭങ്ങളെ കണ്ടെത്തിയിരിക്കുന്നത്. പൂമ്പാറ്റകൾ സാധാരണയായി ചെറിയ തടിച്ച പോലുള്ള ശരീരവും രണ്ടു വലിയ ഒരുപാടധികം വര്ണങ്ങളാൽ സമൃദ്ധമായ ചിറകുള്ള ജീവികളാണ്. ഓണക്കാലത്തിന്റെ വരവറിയിച്ചുകൊണ്ടും പൂക്കാലത്തിന്റെ തനിമ നിലനിർത്തുന്ന ഇത്തരം ശലഭങ്ങൾ മലയാളികൾക്ക് വളരെ സുപരിചിതമാണ്.

 

ചിത്ര ശലഭങ്ങൾക്ക് പൊതുവെ ആറ് കാലുകളുണ്ടെങ്കിലും നടക്കുവാൻ സാധിക്കുകയില്ല. മാത്രമല്ല ഇവയ്ക്ക് ആറ് കാലുകൾ ഉള്ളത് കൊണ്ട് തന്നെ ഷട്പദങ്ങൾ എന്നും ചിത്ര ശലഭങ്ങളെ വിളിക്കാറുണ്ട്. പൂത്തോപ്പുകൾ ചെടിയുടെ ഇലയുടെ അടിഭാഗം എന്നിവയിലാണ് ഇതിന്റെ ലാർവകളുടെ ജീവിതാവസാനം. പൊതുവെ ഒരേ പോലെ ശരീരഘടനയുള്ള പല വര്ണങ്ങളോട് കൂടിയ ശലഭങ്ങളെ നമ്മൾ കണ്ടിട്ടുണ്ടാകു എന്നാൽ ഇവിടെ ശരീരഘടനയിൽ തന്നെ വ്യത്യസ്തമായ കൗതുകം തോന്നിക്കുന്ന തരത്തിൽ ഉള്ള ചിത്ര ശലഭങ്ങളെ നിങ്ങൾക്ക്ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടു നോക്കൂ.