നമ്മൾ ഒരുപാട് തരത്തിലുള്ള വലിയ മരങ്ങളെ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു മരം ആദ്യമായിട്ടായിരിക്കും അതും നമ്മൾ കണ്ടതിൽ വച്ച് ലോകത്തിലെ ഏറ്റവും വലിയ മരം. സാധാരണ രീതിയിൽ ഉള്ള വലിയ മരങ്ങൾ ഒരു നൂറെണ്ണം ചെത്തുവച്ചാൽ മാത്രമേ ആ മരത്തോളം വലുപ്പവും തടിയും ഉണ്ടാവുകയുള്ളു. എന്നാൽ ഇതിലെ പറയുന്ന പത്തു മരങ്ങളും വളരെ അധികം വ്യത്യസ്തതകൾ നിറഞ്ഞ മരങ്ങൾ ആണ് എന്നതാണ് ഇവിടെ ഈ മരങ്ങളെ അപൂര്വമാക്കുന്നത്. മരങ്ങൾ എത്രത്തോളം പ്രാധാന്യമാണ് ഈ ഭൂമിക്ക് എന്ന് കുറച്ചു നാളുകളായി നമ്മുക്ക് ചെറുതായിട്ടെങ്കിലും മനസിലാക്കാൻ സാധിച്ചിട്ടുണ്ടാകും.
ആവശ്യത്തിന് മഴ ലഭിക്കുന്നതിനും ശ്വസിക്കാൻ ആവശ്യമായ ഓക്സിജനേയും അതുപോലെതന്നെ മണ്ണ് ഒലിച്ചുപോകാതെ ഭൂമിയുടെ ഉപരിതലത്തെ സംരക്ഷിക്കാനുമെല്ലാം മരങ്ങളുടെ പ്രാധാന്യം വളരെ വലുത് തന്നെയാണ്. നമ്മൾ ഈ ഭൂമിയിൽ വലുതും ചെറുതുമായ ഒട്ടേറെ കാര്യങ്ങൾ കണ്ട അത്ഭുതപ്പെട്ടു നോക്കിനിന്നിട്ടുണ്ട്. അത്തരത്തിൽ നമ്മെ വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ പത്തു മരങ്ങളെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കും. സാധാ ഒരു വലിയ മരത്തിനേക്കാൾ നൂറിരട്ടി തടിയോടെയും ഉയരത്തോടെയും ലോകത്തിലെ തന്നെ ഏറ്റവും വലിയ അപൂർവത നിറങ്ങൾ മരങ്ങൾ ആണ് നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുക. വീഡിയോ കണ്ടുനോക്കൂ.