ലോകത്തിൽ സംഭവിച്ച ഏറ്റവും വലിയ അപകടത്തിന്റെ ദൃശ്യങ്ങൾ….!

ഒരു കൂട്ടം വാഹങ്ങൾ ഒരുമിച്ചു കൂട്ടി ഇടിക്കുന്ന കാഴ്ച വളരെ അധികം പേടി പെടുത്തുന്ന ഒന്നായിരുന്നു. കഴിഞ്ഞ ദിവസം ഒരു വലിയ ടൗണിൽ നടന്ന അപകടം ആണ് എല്ലാ ആളുകളെയും വളരെ അധികം ഞെട്ടിച്ചിരിക്കുന്നത്. നമ്മൾ ഒന്നോ രണ്ടോ വാഹങ്ങൾ എല്ലാം കുട്ടിയിടിക്കുന്നത് കണ്ടിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ ഒരു കാഴ്ച ആദ്യമായിട്ട് ആയിരിക്കും കാണുന്നത്. അതിന്റെ സി സി ടി വി ദൃശ്യങ്ങൾ കണ്ടു ഞെട്ടിയിരിക്കുക ആണ്. എല്ലാവരും ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത് റോഡ് അപകടങ്ങളിലൂടെ ആണ്..

 

ലോകത്ത് ഏറ്റവും കൂടുതൽ വാഹന അപകടനകൾ ഉണ്ടാകുന്നത് അശ്രദ്ധ കൊണ്ടാണ്. എന്നാൽ നമ്മുടെ കേരളത്തിൽ കഴിഞ്ഞ ഏതാനും വർഷണങ്ങളിൽ ഉണ്ടായ റോഡ് അപകടനകൾക്ക് ഉള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് അപകടാവസ്ഥയിൽ ഉള്ള റോഡുകൾ. ഇന്നും നമ്മുടെ കേരളത്തിൽ ചില റോഡുകളുടെ അവസ്ഥ വളരെ കഷ്ടം തന്നെ ആണ്. അത്തരത്തിൽ അശാസ്ത്രീയമായ  രീതിയിൽ റോഡ് ഉണ്ടാക്കിയതിനെ തുടർന്ന് വലിയതും ചെറിയതും ആയ ഒട്ടേറെ അപകടങ്ങൾ ആണ് അവിടെ സംഭവിച്ചിരിക്കുന്നത്. അത്തരത്തിൽ സംഭവിച്ച ലോകത്തിലെ തന്നെ വലിയ അപകടത്തിന്റെ ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.