ലോകത്തെ ഏറ്റവും വലിയ മലമ്പാമ്പിനെ തോളിലേറ്റി കൊണ്ടുപോയപ്പോൾ

നമ്മുടെ കേരളത്തിലെ മൃഗശാലകളിലും മറ്റും ചെറിയ മലമ്പാമ്പിനെ മാത്രമേ മാത്രമേ കാണാൻ സാധിക്കുകയുള്ളു. വലിയ ഭാരമുള്ളതും സാധാ ഉള്ള മലമ്പാമ്പിനേക്കാൾ ഇരട്ടിയോലേറെ വലുപ്പം ഉള്ളതും ആയ മലമ്പാമ്പിന്റെ ബ്രീഡിനെ പുറം രാജ്യങ്ങളിലെ മൃഗശാലയിൽ പോയാൽ ഒക്കെ നമുക്ക് കാണാൻ സാധിക്കും. അത്തരത്തിൽ അവിടെ മൃഗങ്ങളെ കൈകാര്യം ചെയ്യുന്ന ജോലിക്കാരൻ ആ മൃഗ ശാലയിൽ ഉള്ള ഒരു ഭീകര മലമ്പാമ്പിനെ കൈകാര്യം ചെയ്യുന്ന കാഴ്ച കണ്ടാൽ ശരിക്കും നിങ്ങൾ ഒന്നു അത്ഭുത പെട്ടുപോകും. കാരണം ഒരു വലിയ മനുഷ്യനെയോ മൃഗത്തെ യോ വരെ എളുപ്പം ആക്രമിച്ചു ഭക്ഷണമാക്കാൻ കഴിവുള്ളവയാണ്  ഓരോ മലമ്പാമ്പും. എന്നാൽ ഇവുഡ്ഈ സ്ഥിതി മറിച്ചാണ്. കാരണം ഇവിടെ ഉള്ള എല്ലാ പാമ്പുകളും ഈ മൃഗശാല പരിജാരകന്റെ സുഹൃത്തുക്കൾ ആണ്. അതാണ് ഇവിടെ എല്ലാ ആളുകളെയും അതിശയിപ്പിക്കുന്ന ഒരു കാര്യം. അത്തരത്തിൽ ലോകത്തിൽ കണ്ടതിൽ വച്ചു ഏറ്റവും ഭാരമുള്ളതും അതുപോലെ തന്നെ സാധാ മലമ്പാമ്പിനെക്കാൾ ഇരിട്ടിയിൽ ഏറെ വലുപ്പം ഉള്ളതുമായ ഒരു മലമ്പാമ്പിനെ തോളിൽ ഏറി കൊണ്ടു പോകുന്നതിനിടയിൽ സംഭവിസിജെ ഞെട്ടിക്കുന്ന കാഴ്ച്ചൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. അതിനായി ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ.