ലോകത്തെ ഞെട്ടിച്ച അപകടങ്ങൾ…!

പല തരത്തിലുള്ള വിമാന അപകടങ്ങളും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരെണ്ണം ആദ്യമായിട്ട് ആയിരിക്കും. അതും ആൾതാമസം ഉള്ള സ്ഥലത്തിൽ നിന്നും വെറും ചെറിയ വ്യത്യാസത്തിന്. വലിയ രീതിയിൽ ഉള്ള ശബ്ധം കേട്ട് ആളുകൾ എല്ലാം പുറത്തേക്ക് ഇറങ്ങി നോക്കിയപ്പോൾ ആയിരുന്നു ഇത്തരത്തിൽ ഒരു ഞെട്ടിക്കുന്ന കാഴ്ച അവർ കണ്ടത്. വിമാനം പല സാഹചര്യങ്ങളിലും എമർജൻസി ലാൻഡിംഗ് നടത്തേണ്ടിവന്നിട്ടുണ്ട്. അത് വിമാനത്തിന്റെ സാങ്കേതിക തകരാറുകൾ മൂലമോ, കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ കൊണ്ടോ ആയേക്കാം. വിമാനം ടേക്ക് ഓഫ് നടത്തുന്ന സമയത്ത് കാലാവസ്ഥ അനുകൂലമായിരിക്കും.

 

എന്നാൽ പ്രവചനാതീതമായ ഘട്ടങ്ങളിൽ കാലാവസ്ഥയിൽ മാറ്റം വരുമ്പോഴോ, ആകാശ ദൃശ്യങ്ങൾ അവ്യക്ത മാകുമ്പോഴോ വിമാനം അത്യാവശ്യമായി താഴെ ഇറക്കേണ്ടി വരും. ടേക്ക് ഓഫ് സമയത്ത് തന്നെ വിമാനത്തിന്റെ സാങ്കേതികമായ കാര്യങ്ങളിൽ ചെറിയൊരു അശ്രദ്ധ സംഭവിക്കുന്നത് കാരണത്താലും വിമാനം അത്യാവശ്യമായി താഴെ ഇറക്കുന്നത് നമ്മൾ കണ്ടിട്ടുമുണ്ട്. എന്നാൽ ഇത് വളരെ അധികം അപകടകരമായ രീതിയിൽ വിമാനത്തിന് വന്ന തകരാറു മൂലം ആൾതാമസം ഉള്ള സ്ഥലത്തിൽ നിന്നും തല നാരിഴയ്ക്ക് വന്നു ഒരു വിമാനം അപ്രതീക്ഷിതമായി വന്നു പതിച്ചിരിക്കുക യാണ്. അതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിലൂടെ നിങ്ങൾക്ക് കാണാം. അതുപോലെ ലോകത്തെ തന്നെ ഞെട്ടിച്ച ഒരുപാട് അപകടങ്ങളുടെ ദൃശ്യങ്ങൾ ഇതിലൂടെ കാണാം.