നമ്മൾ ഒരുപാട് അതികം ഡാം അപകടങ്ങൾ കണ്ടിട്ടുണ്ട് എങ്കിലും ഇതുപോലെ ഒന്നു ഇത് ആദ്യമായിട്ട് ആയിരിക്കും. കാരണം ലോക ജനതയെ മൊത്തം ഞെട്ടിക്കുന്ന രീതിയിൽ ഡാം തകരുന്നതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. കേരളത്തിൽ തന്നെ ഒട്ടേറെ ഡാമുകൾ നമുക്ക് കാണാൻ സാധിക്കുന്നതാണ്. എന്നാൽ അതിൽ ഏറ്റവും അതിരം പ്രചാരം നേടിയിട്ടുള്ള ഒന്ന് തന്നെ ആയിരുന്നു മുല്ല പെരിയാർ ഡാം.
എന്തെന്ന് വച്ചാൽ അതിന്റെ തകരാറു കണ്ടുപിടിക്കുകയും ഏതു നിമിഷവും പൊട്ടും എന്ന നിലയിലും എല്ലാം ഭീതിയുടെ നിറവിൽ എത്തിച്ച ഒരു ഡാം കൂടെ ആയിരുന്നു മുല്ലപെരിയാർ. മനുഷ്യനിര്മിതിയിൽ ഏറ്റവും വലിയ വിപ്ലവം സൃഷ്‌ടിച്ച ഒന്നാണ് ഡാമുകൾ. ഇവ വന്നതോടുകൂടി ആ നാടിനുവേണ്ടതിലുമധികം വൈദുതി നിര്മിച്ചെടുക്കാനും ആവശ്യത്തിലധികം ജലം വരൾച്ചയിലും ലഭ്യമാക്കാൻ സാധിച്ചു. ഡാമുകൾ കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മാത്രമല്ല കഴിഞ്ഞ ഏതാനും വർഷങ്ങൾക് മുൻപ് നമ്മുടെ കേരളത്തിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു മുല്ലപെരിയാർ ഡാമും, അത് തകരുന്നതുമായി ബന്ധപ്പെട്ടുള്ള പല വാർത്തകളും. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡാം മഴയുടെ തോത് കൂടിയതുമൂലവും മാത്രമല്ല അതിന്റെ കേടുപാടുകൾ മൂലവും തകരുന്ന ഞെട്ടിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.