ലോകത്തെ നടുക്കിയ വിമാന അപകടം….!

ലോകത്തെ നടുക്കിയ വിമാന അപകടം. ഒരു വിമാനം നിയത്രണം വിട്ടുകൊണ്ട് ലാൻഡ് ചെയ്തപ്പോൾ സംഭവിച്ച ഒരു ഞെട്ടിക്കുന്ന അപകടം ആണ് നിങ്ങൾക്ക് ഇവിടെ കാണാൻ ആയി സാധിക്കുക. ഒരു ടേബിൾ ടോപ്പിൽ നിർത്താൻ സാധിക്കാതെ വിമാനം പുറത്തേക്ക് നിയത്രണം വിട്ടുപോയി സംഭവിച്ച ഒരു അപകടം. വളരെ അധികം ശബ്ദത്തോട് കൂടി വലിയ എന്തോ ഭൂമിയേലേക്ക് പതിക്കുന്നപോലെ തോന്നി എന്നായിരുന്നു അവിടെ സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാർ പറയുന്നത്.വിമാനം പല സാഹചര്യങ്ങളിലും എമർജൻസി ലാൻഡിംഗ് നടത്തേണ്ടിവന്നിട്ടുണ്ട്. അത് വിമാനത്തിന്റെ സാങ്കേതിക തകരാറുകൾ മൂലമോ, കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ കൊണ്ടോ ആയേക്കാം. വിമാനം ടേക്ക് ഓഫ് നടത്തുന്ന സമയത്ത് കാലാവസ്ഥ അനുകൂലമായിരിക്കും.

 

എന്നാൽ പ്രവചനാതീതമായ ഘട്ടങ്ങളിൽ കാലാവസ്ഥയിൽ മാറ്റം വരുമ്പോഴോ, ആകാശ ദൃശ്യങ്ങൾ അവ്യക്ത മാകുമ്പോഴോ വിമാനം അത്യാവശ്യമായി താഴെ ഇറക്കേണ്ടി വരും. ടേക്ക് ഓഫ് സമയത്ത് തന്നെ വിമാനത്തിന്റെ സാങ്കേതികമായ കാര്യങ്ങളിൽ ചെറിയൊരു അശ്രദ്ധ സംഭവിക്കുന്നത് കാരണത്താലും വിമാനം അത്യാവശ്യമായി താഴെ ഇറക്കുന്നത് നമ്മൾ കണ്ടിട്ടുമുണ്ട്. എന്നാൽ ഇവിടെ ലാൻഡിംഗ് സമയത് സംഭവിച്ച ഒരു അപകടം. അതിന്റെ ഞെട്ടിക്കുന്ന   ദൃശ്യങ്ങൾ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാൻ സാധിക്കുക.