കേരളത്തിൽ തുടരുന്ന ലോക്ക്ഡൗണിലെ 25 ഇളവുകൾ പ്രഖ്യാപിച്ചു.ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന അടിയന്തര പ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കു മാത്രമേ ആ ദിവസം വാഹനം പുറത്തിറക്കാന്‍ അനുമതിയുള്ളൂ. മഴക്കാലപൂര്‍വ ശുചീകരണം നടത്തുന്ന ആരോഗ്യവകുപ്പ്, തദ്ദേശഭരണ ജീവനക്കാര്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.
ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, തോട്ടം, മൃഗസംരക്ഷണം, സാമ്പത്തിക മേഖല, സാമൂഹിക മേഖല, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, തൊഴിലുറപ്പ് പദ്ധതികള്‍, ഇന്ധനനീക്കം, ഊര്‍ജ വിതരണം ഉള്‍പ്പെടെ പൊതുസേവന കാര്യങ്ങള്‍, ചരക്കു നീക്കം, അവശ്യ സാധനങ്ങളുടെ വിതരണം, സ്വകാര്യ, വാണിജ്യ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ വ്യവസായ സ്ഥാപനങ്ങള്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവക്ക് പ്രവർത്തിക്കാം.
25 concessions in the ongoing lockdown in Kerala have been announced. Only those working in emergency-oriented institutions operating on Sunday will be allowed to release the vehicle on that day. Health department and local government employees who carry out monsoon cleaning are also permitted to operate.
Health sector, agriculture, fisheries, plantation, animal husbandry, financial sector, social sector, online education, employment guarantee schemes, public service matters including fuel removal, energy supply, movement of goods, supply of essential commodities, private and commercial establishments, government,