ലോത്തിലെ ഏറ്റവും അപകടകരമായ പാത…!

കടലിനു നടുവിലൂടെ ഒരു പാത എങ്ങനെ ഉണ്ടായി എന്ന് ചിന്തിക്കുമ്പോൾ തന്നെ ഒരുപാട് അതികം അത്ഭുതം തോന്നിപോകുന്നുണ്ട് അല്ലെ. അതെ അത്തരത്തിൽ ഒരു പാതയിലൂടെ ഉള്ള യാത്ര പലപ്പോഴും നമ്മുടെ മനസ്സിൽ ഒരു മരണ ഭീതി സൃഷ്ടിക്കും. കാരണം പെട്ടന്നെങ്ങാനും തിര കയറിയടിച്ചാലോ മറ്റോ എല്ലാം അതിലൂടെ ഒലിച്ചുപോകാനും സാദ്ധ്യതകൾ ഏറെയാണ് താനും. ഭൂമിയിൽ ഇന്നും നമ്മൾ മനുഷ്യർക്ക് കണ്ടെത്താൻ സാധിക്കാത്ത നിരവധി വിചിത്രത്തകൾ നിറഞ്ഞ സ്ഥലമാണ് കടൽ. മാത്രമല്ല എത്ര കണ്ടാലും മതിതീരാതെ അറ്റമില്ലാത്ത അത്രയും ദൂരത്തേക്ക് നീണ്ടുകിടക്കുന്ന ഒരു മഹാസാഗരം. എന്നിങ്ങനെ പലതരത്തിലുള്ള വര്ണനകളും സാഹിത്യങ്ങളുമെല്ലാം കടലിനെ കുറിച്ച നമ്മൾ കേട്ടിട്ടുണ്ട്.

കരയിലെന്നപോലെ എന്നാൽ കരയെക്കാളും കൂടുതൽ ജീവികളും ജൈവവൈവിധ്യങ്ങളും കാണപ്പെടുന്നതും കടലിൽത്തന്നെയാണ്. ജൈവവൈവിധ്യങ്ങളുടെ ഒരു വലിയ കാലവറതന്നെയാണ് കടൽ എന്ന് നമുക്ക് പറയാൻ സാധിക്കും. അതുപോലെ ഒരുപാട് മനോഹര കാഴ്ചകളുടെയും ഒരു ലോകം. അത്തരമൊരു കടലിലെ അത്ഭുതപ്പെടുത്തുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കും. കടലിന്റെ നടുവിൽ രൂപാന്തരമായ ഒരു വലിയ കടൽപാത. അതും വളരെ അധികം അപകടം നിറഞ്ഞ മനസ്സിൽ ഭീതി നിറയ്ക്കുന്ന ഒരു പാത. ആ അത്ഭുത കാഴ്ചകാണാൻ ഈ വീഡിയോ കണ്ടുനോക്കൂ.