വന്യ മൃഗങ്ങൾ സഞ്ചാരികളുടെ വാഹനങ്ങൾ ആക്രമിക്കുന്ന കാഴച (വീഡിയോ)

മനുഷ്യർ പൊതുവെ യാത്രകളോട് വളരെയധികം പ്രിയമുള്ളവരാണ്. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ആളുകൾ ടൂർ പോകാൻ ആഗ്രഹിക്കുന്നത് പ്രകൃതി രമണീയമായ സ്ഥലങ്ങൾ ആവും. അതിൽ കാടിന്റെ സൗന്ദര്യം ആസ്വദിക്കാനായി കാടിനിടയിലൂടെ യാത്രചെയ്യുന്നത് അത് വേറെത്തന്നെ ഫീൽ ആണ്.ഉദാഹരണത്തിന് അതിരപ്പിള്ളി വാൽപ്പാറ റോഡ് വളരെയധികം മനോഹരമായ കാടിന്റെ കാഴ്ചകൾ സമ്മാനിക്കുന്ന ഒരു പാതകൂടെയാണ്.

എന്നാൽ ഇങ്ങനെയുള്ള യാത്രകളിൽ ആ കട്ടിൽ ജീവിക്കുന്ന ജീവികളുടെ ഒരു സ്വസ്ഥ ജീവിതത്തിനു വളരെയധികം തടസം സൃഷ്ടിക്കുന്നുണ്ടെന്നാണ് പരമാർത്ഥം. റോഡ് മുറിഞ്ഞു കിടക്കുന്ന പല കാട്ടുമൃഗങ്ങൾക്കും വാഹനങ്ങൾ തട്ടി അപകടം സംഭവിക്കാനും അവരുടെ ആ സൗര്യ വിഹാരത്തിനും തടസം ആവുകയും ചെയ്യും. മൃഗങ്ങൾക്ക് മാത്രമല്ല ഇത് മനുഷ്യർക്ക് കൂടെ വളരെയധികം ആപത്താണ്. കാരണം പുലി കടുവ പോലുള്ള വന്യമൃഗങ്ങൾ സഞ്ചാരപാതയിൽ ഇറങ്ങി പല യാത്രക്കാരെയും ആക്രമിച്ചതായി ഒരുപാട് ന്യൂസുകൾ നമ്മൾ കേൾക്കാറുണ്ട്. അതുപോലെ വന്യമൃഗങ്ങൾ സഞ്ചാരികളുടെ വാഹനങ്ങൾ ആക്രമിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.

 

Humans are generally very fond of travel. So the most people want to go on tour will be natural places. It’s a different feel to travel through the jungle to enjoy the beauty of the jungle, for example, the Athirapilly Valpara Road is a road that offers very beautiful views of the jungle.

But it is true that a peace of life for living on such journeys is very much hindering life. Many wild animals whose roads are cut off will be hit by vehicles, disrupting their solar monastery. It’s not just for animals it’s a lot of danger with humans. Because we hear a lot of news that wild animals like tiger tigers have descended on the trajectory and attacked many passengers. Similarly, you can see through this video that wild animals attack the vehicles of tourists. Watch the video for that.

Leave a Reply

Your email address will not be published.