വയറിലെ നീർക്കെട്ടും ഗ്യാസും ഇതൊരു ഗ്ലാസ്‌ കുടിച്ചുതീരുമ്പോഴേക്കും മാറിക്കിട്ടുന്ന അത്ഭുത റെമടി

വയറിലെ നീർക്കെട്ടും ഗ്യാസും ഇതൊരു ഗ്ലാസ്‌ കുടിച്ചുതീരുമ്പോഴേക്കും മാറിക്കിട്ടുന്ന അത്ഭുത റെമടി…! വയറിൽ നീർക്കെട്ട് വരുന്നത് പൊതുവെ പ്രായമായ ആളുകളിലും അതുപോലെ തന്നെ പ്രസവിച്ചു കിടക്കുന്ന സ്ത്രീകളിലും ഒക്കെ ആണ്. സ്ത്രീകളിൽ ഇത് നാല്പതു വയസുകഴിഞ്ഞാൽ കാണപ്പെടാറുണ്ട്. അതുപോലെ തന്നെ പ്രായമായ പുരുഷന്മാരിൽ കൈക്കോട്ട് കിളയ്ക്കാൻ പോകുന്നവരിലും ഭാരിച്ച പണികൾ ചെയ്യുന്നവരിലും ഒക്കെ ഇത്തരത്തിൽ വലിയ രീതിയിൽ ഉള്ള വേദനയും നീർക്കെട്ടും ഉണ്ടാകും. പിന്നീട് ഉണ്ടാകുന്നത് ഗർഭിണികൾ ആയ സ്ത്രീകൾ പ്രസവിച്ചു കഴിയുമ്പോഴോ അത് സിസെരിയാണ് വഴി ചെയ്യുമ്പോഴോ ഒക്കെ ഇത്തരത്തിൽ ഒരു പ്രശനം ഉണ്ടായേക്കാം.

ഇത്തരതിൽ ഉള്ള നീർക്കെട്ട് പെട്ടന്ന് തന്നെ മാറ്റിയെടുക്കുന്നതിനു വേണ്ടിയുള്ള ഒരു അടിപൊളി റെമഡി ആണ് നിങ്ങൾക്ക് ഇതിലൂടെ അറിയുവാൻ സാധിക്കുക. ആദ്യം ഒരു പാൻ ചൂടക്കി അതിലേക്ക് കുറച്ചു ഉലുവ ചേർത്ത് കൊടുക്കുക. അത് ചൂടായി വരുന്നതിനു അനുസരിച്ഛ് അതിലേക്ക് കുറച്ചു പെരിഞ്ജീരകവും ഇട്ടു നല്ല പോലെ ചൂടാക്കി ഇളക്കി കൊടുക്കുക. അത് കറുത്ത നിറമാകുനന്ത വരെ അങ്ങനെ തന്നെ ഇരുളക്കികൊടുത്തു അതിലേക്ക് വെള്ളം ചേർത്ത് തിളപ്പിക്കുക. എന്നിട്ട് ഈ വിഡിയോയിൽ പറയുന്ന പോലെ കുടിച്ചു നോക്കുകയാണ് എങ്കിൽ ഫലം ഉണ്ടാകും. വീഡിയോ കണ്ടു നോക്കൂ.

https://youtu.be/jwtjpgRxfGw

 

Leave a Reply

Your email address will not be published. Required fields are marked *