മുഖത്തെ പാടുകളും ചുളിവുകളും എല്ലാം മാറ്റി മുഖസൗന്ദര്യം വർധിപ്പിക്കുന്നതിൽ ഏറ്റവും വലിയ പങ്കു വഹിക്കുന്ന കിഴങ്ങു വര്ഗങ്ങള് ആണ് ക്യാരറ്റും അതുപോലെ എത്തന്നെ മധുര കിഴങ്ങും. ഇത് രണ്ടും ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ പ്രായം പുറകോട്ട് പോകാനുള്ള അടിപൊളി മാർഗം ഇതിലൂടെ കാണാം. നമ്മുടെ ശരീരത്തിലെ രക്തത്തിന്റെ അളവ് കൂട്ടുന്നതിനും നമ്മുടെ സ്കിന്നിന്റെ നൗറിഷിങ് സെൽസിനു വേണ്ട പോഷകം നൽകുന്ന വളരെയധികം മറ്റുവിധത്തിലുള്ള ഗുണങ്ങളും ഉള്ള രണ്ടു കിഴങ്ങുവർഗങ്ങൾ ആണ് ബീറ്റ് റൂട്ടും ക്യാരറ്റും. അതിൽ ബീറ്റ് റൂട്ട് പലർക്കും അതിന്റെ കളറും രുചിയുമെല്ലാം ഇഷ്ടപെടാത്തതുകൊണ്ടു തന്നെ പൊതുവെ എല്ലാവര്ക്കും ക്യാരറ്റിനോട് തന്നെയാണ് ഇഷ്ടം.
ചെറിയ കുട്ടികൾ മുതൽ പ്രായമായവർക്ക് ഇത് വളരെ ഇഷ്ടമുള്ള ഒന്നാണ്. ഇത് കറിവച്ചും പച്ചയ്ക്കും , ജ്യൂസ് അടിച്ചുമെല്ലാം കഴിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ഇത് ഇപ്പോഴും കഴിക്കാൻ മടിയുള്ളവർ ക്യാരറ്റിന്റെ ഈ ഗുണങ്ങളെ പറ്റി അറിയാതെ പോകരുത്. മാത്രമല്ല നിങ്ങൾ മുഖ സൗന്ദര്യത്തിൽ വളരെ അധികം ശ്രദ്ധ കെന്ധ്രികരിക്കുന്ന ഒരു ആൾ ആണ് എങ്കിൽ ക്യാരറ്റും കിഴങ്ങും ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ മുഖം വെട്ടി തിളക്കമുള്ള ഒരു അടിപൊളി വഴി നിങ്ങൾക്ക് ഈ വീഡിയോ വഴി കണ്ടു മനസിലാക്കാം. ഈ വീഡിയോ കണ്ടുനോക്കൂ.