വയ്യാത്ത അച്ഛനെയും അമ്മയെയും നോക്കാൻ ഈ കുരുന്നുകളുടെ കഷ്ടപ്പാട് കണ്ടോ…!

വയ്യാത്ത അച്ഛനെയും അമ്മയെയും നോക്കാൻ ഈ കുരുന്നുകളുടെ കഷ്ടപ്പാട് കണ്ടോ…! വളരെ അധികം സങ്കടം തോന്നി പോകുന്ന ഒരു കാഴ്ച തന്നെ ആയിരുന്നു ഇത്. ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ വിശന്നു വളഞ്ഞു ജീവിക്കുന്ന ഒരു സമൂഹം നമ്മുക്ക് ചുറ്റും ഇന്നും ഈ രണ്ടായിരത്തി ഇരുപത്തി രണ്ടു കാലഘട്ടത്തിലും നില നിൽക്കുന്നു എന്ന് പറയുമ്പോൾ വളരെ അധികം അത്ഭുതം തോന്നുന്നുണ്ട് അല്ലെ. നമ്മൾ പലപ്പോഴും പല ഫങ്ക്ഷനുകൾക്കും ഒരുപാട് ഭക്ഷണം എടുത്ത് കഴിക്കാൻ സാധിക്കാതെ വേസ്റ്റ് ആക്കി കളയുമ്പോൾ ഇത്തരത്തിൽ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കാഴ്പ്പെടുന്ന ആളുകളുടെ മുഖം ഒന്ന് വെറുതെ ചിന്തിച്ചാൽ മാത്രം മതി.

എത്രയും ബുദ്ധി മുട്ടി ആണ് ആ ആളുകൾ ജീവിക്കുന്നത് എന്ന് നമുക്ക് അപ്പോൾ മനസിലാക്കുവാൻ സാധിക്കും. അത്തരത്തിൽ വയ്യാതെ ആയ അച്ഛനെയും അമ്മയെയും നോക്കുവാൻ വേണ്ടി രാപ്പകളോളം തെരുവിൽ കച്ചവടം ചെയ്യുന്ന ജേഷ്ഠൻ അനുജന്മാരെ ആണ് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണുവാൻ സാധിക്കുക. മറ്റുള്ള കുട്ടികൾ പള്ളിക്കൂടത്തിലും മറ്റും പോകുമ്പോൾ അന്നന്നത്തെ ആഹാരം മുടങ്ങാതിരിക്കാൻ വേണ്ടി കാസ്സപ്പെടുത്തന്ന ഒരുപാട് കുരുന്നുകളെപോലും ഇവരും മാറിയിരിക്കുകയാണ്. അതിന്റെ കരളലിയിപ്പിക്കുന്ന കാഴ്ചകൾക്ക് വീഡിയോ കണ്ടുനോക്കൂ.