വലയിൽ കുടുങ്ങിപ്പോയ ഒരു കുട്ടികുരങ്ങനെ രക്ഷിച്ചെടുത്തപ്പോൾ

വലയിൽ കുടുങ്ങിപ്പോയ ഒരു കുട്ടികുരങ്ങനെ രക്ഷിച്ചെടുത്തപ്പോൾ. കട്ടിൽ നിന്നും നാട്ടിലേക്ക് കുരങ്ങന്മാർ വന്നു നാട്ടിൽ ഉള്ള കൃഷികളും മറ്റും നശിപ്പിക്കുന്നത് കൊണ്ട് അവിടെ ഉള്ള നാട്ടുകാർ ചേർന്ന് അവരുടെ കൃഷിയും മറ്റും സംരക്ഷിക്കുന്നതിന് വേണ്ടി വല കെട്ടി ചുട്ടു പാടും മറിച്ചിരുന്നു എന്നാൽ അത്തരത്തിൽ കെട്ടിയ ഒരു മറ നാട്ടുകാരുടെ കൃഷി കേടു വരുത്താതെ സംരക്ഷിച്ചു എങ്കിലും അത് വിനയായത് അവിടെ അത് ചാടി കടക്കുവാൻ ശ്രമിച്ച ഒരു കുട്ടി കുരങ്ങന് ആണ്. അത്തരത്തിൽ അമ്മയോടൊപ്പം വന്നു വലയിൽ കുടുങ്ങി പോയ ഒരു കുരങ്ങൻ മണിക്കൂറുകൊളം ആരുടേയും സഹായം കിട്ടാതെ ആ വലയിൽ പെട്ട് പോവുകയും പിന്നീട് നാട്ടുകാർ ചേർന്ന് ആ കുരങ്ങനെ രക്ഷിച്ചെടുക്കുന്ന കാഴ്ച ആണ് നിങ്ങക്ക് ഈ വീഡിയോ വഴി കാണുവാൻ ആയി സാധിക്കുക. കുരങ്ങൻ മാർ പലപ്പോഴും ഇത്തരത്തിൽ ഉള്ള കെണികളിലും മറ്റും ആയി ചെന്ന് ചാടാറുള്ളത് നാം കണ്ടിട്ടുണ്ട്. എന്നിരുന്നാലും ഇത്രയും മണിക്കൂറോളം ഭക്ഷണമോ വെള്ളമോ ഒന്നും ലഭിക്കാതെ ആ കുട്ടി കുരങ്ങൻ അവശനായി വലയിൽ കിടന്നതിനെ തുടർന്ന് നാട്ടുകാർ ചേർന്ന് ആ കുട്ടി കുരങ്ങനെ വലയിൽ നിന്ന് പുറത്തെടുത്ത സംരക്ഷിക്കുന്ന കാഴ്ച്ച ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published.